ഇരുപത്തിമൂന്ന് വയസ്സുള്ള വിവാഹമോചിതയായ പെണ്‍കുട്ടിയുമായുള്ള അടുപ്പം അതിരു കടന്നതോടെ സംഭവം കൈയ്യിൽ നിന്ന് പോയി... അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞ് ജനിച്ച ഉടൻ തന്നെ പ്ലാൻ ചെയ്തു... നവജാതശിശുവിനെ വിറ്റ സംഭവത്തില്‍ നാല്‍പത് വയസ്സുകാരൻ പിടിയിൽ... ഞെട്ടലോടെ നാട്ടുകാർ

ഇരുപത്തിമൂന്ന് വയസ്സുള്ള വിവാഹമോചിതയായ പെണ്‍കുട്ടിയുമായിട്ടായിരുന്നു ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നത്. പെണ്‍കുട്ടിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് രാജേഷ് ചൗരസ്യ ശിശുവിനെ വിറ്റതെന്നാണ് പൊലീസ് പറയുന്നത്.
മഹാരാഷ്ട്രയിലെ പാഞ്ച്ഗണിയില്‍ നവജാതശിശുവിനെ വിറ്റ സംഭവത്തില്‍ നാല്‍പത് വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ആക്റ്റ് പ്രകാരമാണ് രാജേഷ് ചാരസ്യ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് പൂനെയിലുള്ള ദമ്ബതികള്‍ക്ക് വിറ്റിരിക്കുന്നത്.
https://www.facebook.com/Malayalivartha





















