ഡല്‍ഹിയില്‍ ആറു വയസുകാരന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ഡല്‍ഹിയില്‍ ആറു വയസുകാരന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇവിടുത്തെ ഇന്ദ്രാപുരിയിലുള്ള ജിമ്മിലാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ ജിമ്മിന്റെ ഉടമസ്ഥന്റെ സഹോദരന് വെടിയേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha





















