കുളിമുറിയില്‍ വീണ് വയലാര്‍ രവിക്ക് പരിക്കേറ്റു

വസതിയിലെ കുളിമുറിയില്‍ വീണ് മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വീഴ്ചയില്‍ ഇടതുകൈയ്ക് ക്ഷതമേറ്റിട്ടുണ്ട്. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























