ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം.... അഞ്ച് മരണം, 11 പേര്‍ക്ക് പരിക്ക്

ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. സക്കീര്‍ നഗറില്‍ മേഖലയിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
അഗ്‌നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഇരുപതോളം പേരെ രക്ഷപെടുത്തി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha






















