ഉത്തരാഖണ്ഡിലെ തെഹ്രി ഗാര്‍വാളില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് കുട്ടികള്‍ ദാരുണാന്ത്യം, പത്തോളം പേര്‍ക്ക് പരിക്ക്

ഉത്തരാഖണ്ഡിലെ തെഹ്രി ഗാര്‍വാളില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് കുട്ടികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. െ്രെഡവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് വിവരം.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
"
https://www.facebook.com/Malayalivartha






















