ബീഹാറില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു, അഗ്നിശമന സേനായൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിച്ചു. ബിഹാറിലെ ദര്‍ഭംഗയിലാണ് സംഭവമുണ്ടായത് ദര്‍ഭംഗ ന്യൂഡല്‍ഹി ബിഹാര്‍ സംപര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിന്റെ എസ്6 കോച്ചിലാണ് തീപടര്‍ന്ന്.
ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് വിവരം. അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല
https://www.facebook.com/Malayalivartha


























