ജമ്മു കാശ്മീരിലുണ്ടായ വാഹനാപകടത്തില്‍ നാല് ബാങ്ക് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം...
ജമ്മു കാശ്മീരിലുണ്ടായ വാഹനാപകടത്തില്‍ നാല് ജീവനക്കാര്‍ മരിച്ചു. ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്കിലെ ജീവനക്കാരാണ് അപകടത്തിനിരയായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
കഠുവയില്നിന്നും ബാനിയിലേക്കു പോകുകയായിരുന്നു സംഘം. ഏകദേശം ഒരു കോടി രൂപയോളം വാഹനത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha