മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം....
മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായി. മലദ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. പത്തോളം അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകളില്ല. കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha