ജമ്മുകാശ്മീരിലെ താംഗ്ധറിലുണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികരെ കാണാതായി, തെരച്ചില്‍ തുടരുന്നു

ജമ്മുകാശ്മീരിലെ താംഗ്ധറിലുണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികരെ കാണാതായി. ജമ്മുകാശ്മീരിലെ കുപ്വാരയിലുള്ള താംഗ്ധര്‍ സൈനിക പോസ്റ്റിലാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്.മഞ്ഞിടിച്ചിലില്‍ അകപ്പെട്ട ഒരു സൈനികനെ രക്ഷിക്കാനായി.
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടെ നിരവധി സൈനികരാണ് മഞ്ഞിടിച്ചിലില്‍ മരിച്ചത്.
https://www.facebook.com/Malayalivartha
























