മധ്യപ്രദേശിലെ റെവയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം, ഏഴു പേര്‍ക്ക് പരിക്ക്

മധ്യപ്രദേശിലെ റെവയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























