കരഭൂമി: ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

തല്‍സ്ഥിതി നോക്കി ഭൂമിയെ കരഭൂമിയായി കണക്കാക്കാനാകില്ലെന്നു സുപ്രീം കോടതി. ഭൂവിനിയോഗ നിയമപ്രകാരമോ നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരമോ കരഭൂമിയാണെന്ന് അനുമതി വേണം. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആധാരത്തിലോ മറ്റോ നിലം എന്നു കാണിച്ചിട്ടുണ്ടെങ്കില്‍ അത് കരഭൂമിയായി കണക്കാക്കാമെന്നായിരുന്നു ഹൈക്കോടതി വിധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























