ടീം ഇന്ത്യക്ക് പ്രണബ് മുഖര്‍ജിയുടെ അഭിനന്ദനം

ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം നേടിയ ടീം ഇന്ത്യക്ക് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് പ്രണബ് മുഖര്‍ജി ടീം ഇന്ത്യക്ക് അഭിനന്ദനം നേര്‍ന്നത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (100) സെഞ്ചുറി നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























