Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

ഗാന്ധിജിക്കെതിരെ കട്ജുവിന്റെ പരാമര്‍ശം: പരാമര്‍ശത്തെ അപലപിച്ച് രാജ്യസഭ പ്രമേയം പാസാക്കി

12 MARCH 2015 10:05 AM IST
മലയാളി വാര്‍ത്ത.

ദിവസങ്ങള്‍ക്ക് മുമ്പാണ് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു തന്റെ ബ്ലോഗിലൂടെ മഹാത്മാ ഗാന്ധിക്കെതിരെ പരാമര്‍ശം ഉന്നയിച്ചത്. എന്നാല്‍, കട്ജുവിന്റെ പരാമര്‍ശത്തെ അപലപിച്ച് രാജ്യസഭ പ്രമേയം പാസാക്കി. പ്രതിപക്ഷ എം പിമാരാണ് വിഷയം ഉന്നയിച്ചത്. കട്ജുവിനെതിരെ നടപടിയെടുക്കണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധി ബ്രിട്ടീഷ് ഏജന്റായിരുന്നുവെന്നാണ് കട്ജു ഉന്നയിച്ച പ്രധാന പരാമര്‍ശം. ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നുവെന്നത് കൂടാതെ സ്വാതന്ത്ര്യത്തിന് വേണ്ടി ധീരസമരം നയിച്ച നേതാജി സുഭാഷ് ചന്ദ്രബോസ് ജപ്പാന്‍കാരനുമാണെന്ന പരാമര്‍ശം അനുചിതമാണെന്നും സഭ ഒന്നടങ്കം അപലപിക്കുന്നതായും ചെയര്‍മാന്‍ ഹമീദ് അന്‍സാരി പറഞ്ഞു. പ്രതിഷേധത്തില്‍ പങ്ക് ചേരുന്നതായി മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
ഇന്ത്യയുടെ ചരിത്രത്തില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത വ്യക്തിത്വമാണ് ഗാന്ധിജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം മനോഭാവമുള്ളവര്‍ സുപ്രീംകോടതി ജഡ്ജി പദവിയിലെത്തുന്ന സാഹചര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവര്‍ത്തിച്ചതിലൂടെ ഇന്ത്യയോട് വലിയ ദ്രോഹമാണ് ഗാന്ധിജി ചെയ്തത്. സത്യാഗ്രഹ സമരം ആവിഷ്‌കരിച്ചത് ബ്രട്ടീഷ് ഭരണത്തിനെ സഹായിക്കാനായിരുന്നുവെന്നും ജസ്റ്റിസ് കട്ജു തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കിയിരുന്നു. ഗാന്ധിയുടെ സാമ്പത്തിക ആശയങ്ങള്‍ വ്യവസായവല്‍ക്കരണത്തെയും അതുവഴി ഇന്ത്യയുടെ വികസനത്തെയും തടയുന്നതായിരുന്നു.
വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം നടപ്പാക്കുന്നതിനായിരുന്നു ഗാന്ധിജി രാമരാജ്യം എന്ന ആശയം മുന്നോട്ട് വച്ചത്. ഇതിന് പുറമെ ഗോരക്ഷ, ബ്രഹ്മചര്യം, ജാതി സമ്പ്രദായം തുടങ്ങി ഹിന്ദു ആശയങ്ങള്‍ക്കാണ് ഗാന്ധിജി മുന്‍ഗണന നല്‍കിയതെന്നും ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയര്‍ന്ന ജനവികാരം അക്രമാസക്തമായപ്പോള്‍ അതിനെ വഴിതിരിച്ച് വിട്ട് സത്യാഗ്രഹം എന്ന ലേബലില്‍ ഭരണകൂടത്തിന് അനുകൂലമാക്കിയെന്നും ഗാന്ധിജിക്കെതിരെ ജസ്റ്റിസ് കട്ജു ബ്ലോഗില്‍ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (2 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (2 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (2 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (3 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (4 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (4 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (4 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (4 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (5 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (5 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (5 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (5 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (6 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (8 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (8 hours ago)

Malayali Vartha Recommends