സൈനികന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ ജവാന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. നക്‌സല്‍ ബാധിത പ്രദേശമായ മാന്‍പൂരിലാണ് സംഭവം. ഹിമാചല്‍പ്രദേശ് സ്വദേശിയായ രാജേന്ദ്ര സിംഗ് (45) എന്നയാളാണ് മരിച്ചത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു. ജീവനൊടുക്കാനുള്ള കാരണത്തെക്കുറിച്ച് അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























