Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, മമ്മൂട്ടിയും ജയസൂര്യയുമില്ല, പ്രതീക്ഷകള്‍ കൈവിടാതെ മലയാളം

24 MARCH 2015 09:21 AM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ജയസൂര്യയും മമ്മൂട്ടിയും ഔട്ടായതോടെ മലയാളികളുടെ പ്രതീക്ഷകള്‍ മങ്ങുന്നു. എന്നിരുന്നാലും മലയാളി പ്രേക്ഷകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വസ്തുത കൂടിയുണ്ട്. ചലച്ചിത്ര അവാര്‍ഡില്‍ അവസാന റൗണ്ടില്‍ ആറ് മലയാള ചലച്ചിത്രങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റാല്‍, ആലിഫ്, ഒരാള്‍ പൊക്കം, ഐന്‍, 1983, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളാണവ. മമ്മൂട്ടിയും ജയസൂര്യയും അവസാന റൗണ്ടില്‍ പുറത്തായെങ്കിലും പുരസ്‌ക്കാരനിറവില്‍ തിരഞ്ഞെടുത്തവയില്‍ ആറ് ചിത്രങ്ങള്‍ ഉള്‍പ്പെട്ടത് കൊണ്ട് മലയാളികള്‍ക്ക് അഭിമാനിക്കാം. ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍. മുന്നറിയിപ്പിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിച്ചിരുന്നത്.
അതൊടൊപ്പം തന്നെ അപ്പോത്തിക്കിരിയിലെ പ്രകടനത്തിനാണ് ജയസൂര്യയെ പരിഗണിച്ചിരുന്നതും. മികച്ച നടനുള്ള പുരസ്‌കാരത്തിന് കന്നഡ താരം സഞ്ചാരി വിജയ്, ദുര്‍ഗേഷ് എന്നിവരെയാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പികെയുടെ അഭിനയത്തിന് അമീര്‍ ഖാനെ പുരസ്‌ക്കാരം ലഭിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അഭിനേത്രിമാരില്‍ അന്തിമ പട്ടികയിലുള്ളത് പ്രിയങ്ക ചോപ്രയും(മേരികോം), റാണി മുഖര്‍ജിയും (മര്‍ദാനി), കങ്കണ റണൗട്ടുമാണ് (ക്വീന്‍). ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മികച്ച ചിത്രം, സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ അന്തിമപട്ടികയിലുണ്ട്. മറാത്തി ചിത്രമായ കൗഡ, തമിഴ് ചിത്രം കാക്കമുട്ടൈ, ബംഗാളി ചിത്രം ചതുഷ്‌കോണ്‍, ഹിന്ദി ചിത്രം ക്വീന്‍ എന്നിവയാണ് ഒറ്റാലിനൊപ്പം മികച്ച ചിത്രത്തിന്റെ മത്സരത്തിനുള്ളത്. നാന്‍ അവനല്ല അവളു, ഹാരിവു എന്നീ സിനിമകള്‍ക്കാണ് കന്നട നടന്‍ സഞ്ചാരി വിജയ് പരിഗണിക്കപ്പെട്ടത്.
ഇസഡ് പ്ലസിലെ പ്രകടനത്തിനാണ് ദുര്‍ഗേഷ് പരിഗണിക്കപ്പെട്ടത്. നവാഗത സംവിധായകനുള്ള പുരസ്‌കാരം ഒരാള്‍ പൊക്കത്തിന് സനല്‍കുമാര്‍ ശശിധരന്‍ നേടുമെന്ന് സൂചനയുണ്ട്. 1983, മൈ ലൈഫ് പാര്‍ട്ണര്‍ (എം.ബി. പത്മകുമാര്‍) എന്നിവ മികച്ച പ്രാദേശികഭാഷാ ചിത്രമായി പരിഗണിക്കുന്നവയിലുള്‍പ്പെടുന്നു. സഹനടിയായി മലയാളത്തില്‍ നിന്നും പരിഗണിക്കപ്പെട്ടത് ലെനയെയാണ്. പികെ, കൊച്ചടയാന്‍, ജിഗര്‍ തണ്ടാ, കുറ്റ്‌റം കടിതല്‍, കാക്കമുട്ടൈ, അപ്പുച്ചി ഗ്രാമം എന്നീ സിനിമകള്‍ക്കും പുരസ്‌കാരങ്ങളുണ്ടെന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends