Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നീണ്ട ദിവസത്തിന് ശേഷം രാഹുല്‍ ഗാന്ധി മടങ്ങിയെത്തി, ഇനി സമാധാനത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം, മടങ്ങിവരവ് 56 ദിവസത്തിന് ശേഷം

16 APRIL 2015 10:43 AM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസിനിടയിലും പാര്‍ട്ടി പ്രവര്‍ത്തകരുടെയിടയിലും ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു രാഹുല്‍ഗാന്ധിയെ കാണാനില്ലെന്ന വാര്‍ത്ത. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറുപടി നല്‍കി കൊണ്ട് രാഹുല്‍ തിരിച്ചെത്തി. പാര്‍ട്ടിയില്‍ നിന്നുള്ള അവധി അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ രാത്രിയോടെയാണ് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. 56 ദിവസത്തെ അജ്ഞാതവാസം അവസാനിപ്പിച്ച് രാത്രി 11 മണിയോടെയാണ് രാഹുല്‍ തിരിച്ചെത്തിയത്.
രാഹുല്‍ അവധിയവസാനിപ്പിച്ച് ഇന്നലെ തിരിച്ചെത്തുമെന്നും ഞായറാഴ്ച ബിജെപി സര്‍ക്കാരിനെരിതെ നടക്കുന്ന കര്‍ഷക റാലിയില്‍ പങ്കെടുക്കുമെന്നും ഇന്നലെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ അതെല്ലാം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും ഓടിയൊളിക്കുകയായിരുന്നുവെന്ന് വരെ പലരും ആരോപണം ഉന്നയിച്ചു. അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചത്.രാഹുല്‍ അവധിയില്‍ പ്രവേശിച്ചതോടെ കോണ്‍ഗ്രസ് നേതാക്കന്മാരില്‍ പലരും ഒന്ന് പരിഭ്രമിച്ചിരുന്നു.
രാഹുല്‍ എവിടെയായിരുന്നുവെന്ന് സോണിയാ ഗാന്ധിയ്ക്കു പോലും യാതൊരു പിടിത്തവുമില്ലായിരുന്നു. തുടര്‍ന്ന് ഈ വിഷയം പാര്‍ട്ടി വൃത്തങ്ങള്‍ ആവേശത്തോടെ ചര്‍ച്ച ചെയ്തു.സോഷ്യല്‍ മീഡിയയിലും രാഹുലിന്റെ വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സ്വന്തം ലോക്‌സഭ മണ്ഡലമായ അമേഠിയില്‍ നിന്നു രണ്ട് മാസത്തോളം രാഹുല്‍ വിട്ടുനിന്നതു പ്രവര്‍ത്തകരുടെ അമര്‍ഷത്തിനും പരസ്യ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. തുടര്‍ന്ന് സോണിയ ഗാന്ധി തന്നെ നേരിട്ടെത്തിയാണ് ഇവരെ സമാധാനിപ്പിച്ചതോടെയാണ് ജനങ്ങള്‍ ശാന്തരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends