തമിഴ്‌നാട്ടിലെ കടലൂരിലെ പടക്കശാലയില്‍ സ്‌ഫോടനം... 7 മരണം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

തമിഴ്‌നാട്ടിലെ കടലൂരിലെ പടക്കശാലയില്‍ സ്‌ഫോടനം... 7 മരണം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലില്‍ ആണ് അപകടമുണ്ടായത്.സംഭവത്തില്‍ രണ്ട് പരിക്കേറ്റു.
ഇവരുടെ നില അതീവഗുതരമാണ്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha


























