ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. നൗവ്ദാല്‍ പ്രദേശത്തെ സിആര്‍പിഎഫ് 180 ബറ്റാലിയന്‍ സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. ക്യാമ്ബിന്റെ മതിലിനു പുറത്താണ് ഗ്രനേഡുകള്‍ പതിച്ചത്.
ആക്രമണം നടത്തിയ ശേഷം ഭീകരര്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്ബിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. നൗവ്ദാല്‍ പ്രദേശത്തെ സിആര്‍പിഎഫ് 180 ബറ്റാലിയന്‍ സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. ക്യാമ്ബിന്റെ മതിലിനു പുറത്താണ് ഗ്രനേഡുകള്‍ പതിച്ചത്. ആക്രമണം നടത്തിയ ശേഷം ഭീകരര്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
https://www.facebook.com/Malayalivartha
























