ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 44 ലക്ഷത്തിലേക്ക്....

ഇന്ത്യയില്‍ കോവിഡ് വൈറസ് രോഗബാധ അനുദിനം ഉയരുന്നു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 44 ലക്ഷത്തിലേക്ക് ഉയരുകയാണ്. 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയര്‍ന്നു.
രാജ്യത്ത് കോവിഡ് മരണ സംഖ്യയും അനുദിനം ഉയരുകയാണ്. കോവിഡ് മരണങ്ങള്‍ ദിനംപ്രതി ആയിരം കവിഞ്ഞു.ജാതി വിവേചനം: ചക്ലിയ വിഭാഗത്തിലുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചു, ഇടുക്കി വട്ടവടയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ പൂട്ടിച്ചു ചെവ്വാഴ്ച മാത്രം 1115 മരണം സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഒരു ദിവസം ഇരുപതിനായിരത്തില്‍ മേലെ കോവിഡ് രോഗബാധ സ്ഥിരികരിച്ചു. ഇന്നലെമാത്രം സംസ്ഥാനത്ത് 20, 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
" f
https://www.facebook.com/Malayalivartha
























