ജമ്മു കാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം... ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെയ്പ്പും ഷെല്ലാക്രമണവും

ജമ്മു കാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയും വലിയ തോതില്‍ ഷെല്ലാക്രമണം നടത്തുകയും ചെയ്തു. പൂഞ്ച് ജില്ലയിലെ ദെഗ്‌വാര്‍, മാള്‍ട്ടി സെക്ടറുകളിലാണ് ആക്രമണം നടന്നത്.
പ്രകോപനം തുടര്‍ന്നതോടെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ഇന്ത്യയുടെ ഭാഗത്ത് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
L
https://www.facebook.com/Malayalivartha
























