Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എട്ടു വര്‍ഷത്തെ ദാമ്പത്യം, നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ദമ്പതിമാർ മരിച്ചതും അടുത്ത ദിവസങ്ങളായിലായി! ഇരുവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ട് വീട്ടുകാർ ഞെട്ടി! ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ച ഇരുവരും പുരുഷന്മാരാണെന്ന സത്യം അറിഞ്ഞതോടെ വിശ്വസിക്കാനാകാതെ ഉറ്റവർ; സംഭവം ഇങ്ങനെ...

10 SEPTEMBER 2020 02:36 PM IST
മലയാളി വാര്‍ത്ത

എട്ടു വര്‍ഷത്തോളം ദമ്പതിമാരായി കഴിഞ്ഞവര്‍ ഒരു ദിവസം മരണപ്പെട്ടതോടെയാണ് വീട്ടുകാര്‍ ഒരു സത്യം മനസിലാക്കുന്നത്.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെയാണ് ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ച ഇരുവരും പുരുഷന്മാരാണെന്ന് തെളിഞ്ഞത്. 2012 ല്‍ വിവാഹിതരായ ഇരുവരും ഭിന്നലിംഗ ദമ്ബതികളായി തങ്ങളുടെ കുടുംബത്തിനും അയല്‍ക്കാര്‍ക്കും മുന്നില്‍ അവതരിപ്പിക്കുകയും വിവാഹത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ദമ്ബതികള്‍ തമ്മില്‍ വഴക്കിട്ടതായും തുടര്‍ന്ന് ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും സെഹോര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് സമീര്‍ യാദവ് പറഞ്ഞു. 'തീപിടുത്തത്തിനിടെ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റു.

ഓഗസ്റ്റ് 12 നാണ് ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഗുരുതരാവസ്ഥയിലായ ഇവരെ ഭോപ്പാലിലേ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഓഗസ്റ്റ് 12 ന് ഭാര്യ മരിച്ചപ്പോള്‍ ഭര്‍ത്താവ് ഓഗസ്റ്റ് 16 ന് മരിച്ചു.

പൊലീസ് പറയുന്നു. കുടുംബത്തോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഇതിനെക്കുറിച്ച്‌ അറിയില്ലെന്ന് അവര്‍ പറഞ്ഞു, വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി ഞങ്ങള്‍ കാത്തിരുന്നു. അത് ലഭിച്ചതോടെ ഈ വിവരം ഉറപ്പിക്കുകയായിരുന്നു വെന്നും പോലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നസ്രീനയുടെ ആദ്യകൂദാശ നടത്താൻ ലെഗിങ്സ്..! അദിനാന്‍ സൈക്കോ ഫ്രോഡ്..! കൊലയ്ക്ക് ശേഷം 4 മുറിയിലും ..!  (3 minutes ago)

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (17 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (34 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (19 hours ago)

Malayali Vartha Recommends