Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

കോവിഡ് മഹാമാരിക്കാലത്ത് മറ്റൊരു മഹാരോഗം ഇന്ത്യയിൽ തിരിച്ചെന്നതായി സംശയം; പോളിയോ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ആറു വയസുകാരന്റെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു

04 NOVEMBER 2020 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...

പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....

പോളിയോ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ആറു വയസുകാരന്റെ സാമ്ബിളുകള്‍ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീറോളജിയിലേക്ക് അയച്ചു. ലോകാരോഗ്യ സംഘടന കോര്‍ഡിനേറ്ററാണ് സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.

2014ലാണ് ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തൊട്ടാകെയുള്ള നവജാതശിശുക്കള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കുന്ന നിരന്തരമായ പദ്ധതി ആവിഷ്കരിച്ചിരുന്നു. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ രണ്ടാമതായി ജനിക്കുന്ന കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുള്ളതിനാല്‍ 2014 മുതല്‍ കുട്ടികളുടെ സാമ്ബിളുകള്‍ പോളിയോ പരിശോധനയ്ക്കായി ഐ.എ.എസിലേക്ക് അയക്കാറുണ്ട്.

ഇന്നുവരെ പരിശോധിച്ച ഈ സാമ്ബിളുകളിലൊന്നും പോളിയോ വൈറസ് കണ്ടെത്തിയില്ല. 15 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് പോളിയോ കൂടുതലായി കാണപ്പെടുന്നത്. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മനോഹര്‍പൂര്‍-ആനന്ദ്പൂര്‍ ബ്ലോക്കില്‍ നിന്ന് പോളിയോ ബാധിച്ചതായി സംശയിക്കുന്ന ആദ്യ കേസാണിത്. 6 വയസ്സുള്ള ആണ്‍കുട്ടിയുടെ സാമ്ബിള്‍ പരിശോധനയ്ക്കായി ഐ.ഐ.എസിലേക്ക് അയച്ചു.

'ഐ.എ.എസില്‍ നിന്ന് 15 ദിവസത്തിനകം റിപ്പോര്‍ട്ട് വരും, ഇത് പോളിയോ ബാധിച്ച ആദ്യത്തെ സ്ഥിരീകരണ കേസാണോയെന്ന് വ്യക്തമാക്കും. പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെങ്കില്‍, കുട്ടിയുടെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള കാരണങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഞങ്ങള്‍ കൂടുതല്‍ ശ്രമിക്കും', ലോകാരോഗ്യ സംഘടനയുടെ കോര്‍ഡിനേറ്റര്‍ ഡോ. സുമന്‍ പറഞ്ഞു.

പരിശോധനയില്‍ പോളിയോ വൈറസ് കണ്ടെത്തിയില്ലെങ്കില്‍ കുട്ടിയുടെ പേശികള്‍ ദുര്‍ബലമാകാനുളള കൃത്യമായ കാരണം കണ്ടെത്താന്‍ മറ്റ് പരിശോധനകള്‍ വേണ്ടിവരുമെന്ന് അവര്‍ വ്യക്തമാക്കി. കുട്ടിയ്ക്ക് അക്യൂട്ട് ഫ്ലിസിഡ് പരാലിസിസാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. (എ.എഫ്.പി) .പോളിയോ കൂടാതെ, ഗുയിലെയ്ന്‍ ബാരെ സിന്‍ഡ്രോം (ജി.ബി.എസ്), ട്രാന്‍വേഴ്സ് മൈലിറ്റിസ്, ട്രോമാറ്റിക് ന്യൂറിറ്റിസ്, ക്ഷണിക പക്ഷാഘാതം, ഫേഷ്യല്‍ പാള്‍സി, പാരെസിസ് എന്നിവയും എ.എഫ്.പിയിലേക്ക് നയിച്ചേക്കാം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 64 പോളിയോ കേസുകളുടെ സാമ്ബിളുകള്‍ ചൈബാസയില്‍ നിന്ന് ഐ.ഐ.എസിലേക്ക് അയച്ചതായും ഇതുവരെ ആരും പോസിറ്റീവ് ആയിട്ടിലെന്നും ഡോ.സുമന്‍ പറഞ്ഞു.

2018 ല്‍ വെസ്റ്റ് സിംഗ്ഭുമില്‍ നിന്ന് 32 സാമ്ബിളുകള്‍ ഐ.ഐ.എസ് കൊല്‍ക്കത്തയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഈ വര്‍ഷം ഇതുവരെ 19 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 2018 ന് ശേഷമുള്ള സാമ്ബിളുകളൊന്നും പോസിറ്റീവ് ആയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (1 minute ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (9 minutes ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (12 minutes ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (23 minutes ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (34 minutes ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (38 minutes ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (41 minutes ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (52 minutes ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (58 minutes ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (1 hour ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (2 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (2 hours ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (2 hours ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (3 hours ago)

അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!  (3 hours ago)

Malayali Vartha Recommends