മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്നവരെ സര്‍ക്കാര്‍ എതിര്‍ക്കും.....രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ മാധ്യമ ദിനത്തിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം.
മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്നവരെ സര്‍ക്കാര്‍ എതിര്‍ക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോവിഡ് കാലത്ത് മാധ്യമങ്ങള്‍ നിര്‍വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങളെ ഇല്ലാതാക്കുന്നവര്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്നുവെന്നും അമിത് ഷാ പറഞ്ഞു. 'മഹത്തായ നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി മാധ്യമ സാഹോദര്യം അക്ഷീണമായി പ്രവര്‍ത്തിക്കുന്നു', ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha
























