ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകും... നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബൈഡന്റെ വിജയത്തില്‍ പ്രധാനമന്ത്രി, ഇന്ത്യയുടെ അഭിനന്ദനമറിയിക്കുകയും ചെയ്തു.
കമലഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന്റെയാകെ വിജയമാണെന്നും മോദി പറഞ്ഞു. കോവിഡ് പ്രതിരോധമടക്കം നിരവധഇ വിഷയങ്ങള്‍ ചര്‍ച്ചയായതായും പ്രധാനമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























