കോവിഡിനെതിരെ പോരാടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്നില്‍ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കോവിഡിനെതിരെ പോരാടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്നില്‍ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചെന്നൈയില്‍ നടന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകവും രാജ്യവും കൊവിഡിനെതിരെ പോരാടുന്നു. സര്‍ക്കാര്‍ മാത്രമല്ല 130 കോടി ജനങ്ങളും പകര്‍ച്ചവ്യാധിക്കെതിരെ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ തമിഴ്നാട് സര്‍ക്കാരിനെ അമിത് ഷാ പ്രശംസിച്ചു.
"
https://www.facebook.com/Malayalivartha
























