Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ബിജെപിക്ക് വേണ്ടത് അഞ്ച്‌ വർഷം; തമിഴകത്ത് സംഭവിക്കാൻ പോകുന്നത് രാഷ്ട്രീയ ലോകം സ്വപ്നത്തിൽ പോലും വിചാരിക്കാത്തത്; അമിത് ഷായുടെ തന്ത്രങ്ങൾ ഉടൻ

23 NOVEMBER 2020 10:18 AM IST
മലയാളി വാര്‍ത്ത

കേവലം അഞ്ച്‌ വർഷം ....തമിഴകത്ത് സംഭവിക്കാൻ പോകുന്നത് രാഷ്ട്രീയ ലോകം സ്വപ്നത്തിൽ പോലും വിചാരിക്കാത്തത് ...തമിഴകത്തെ ബിജെപിയാക്കാൻ അമിത് ഷായുടെ ഒന്നന്നൊന്നര ബുദ്ധിയും ... ഇനി എന്തും സംഭവിക്കും.....മുന്നണിയെക്കുറിച്ചുള്ള ചർച്ചകൾ കേന്ദ്രനേതൃത്വത്തിനു വിടുക. 5 വർഷത്തിനകം പാർട്ടിയെ ഒറ്റയ്ക്ക് അധികാരത്തിലേറ്റാൻ കഠിനമായി പരിശ്രമിക്കുക’ എന്നാണ് അമിത് ഷാ തമിഴ്നാട്ടിലെ ബിജെപി നേതാക്കൾക്കു നൽകിയ സന്ദേശംഇതിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ് . സഖ്യകക്ഷികൾക്കൊപ്പം നിന്നു സ്വയം വളരുകയെന്ന തന്ത്രം തന്നെയാണു പാർട്ടി തമിഴകത്തും പയറ്റാനൊരുങ്ങുന്നത്. സഖ്യകക്ഷികൾക്കു സർക്കാരിൽ ഇടം നൽകുന്ന പതിവ് തമിഴകത്തില്ലെങ്കിലും ഭരണം ലഭിച്ചാൽ സർക്കാരിൽ പങ്കാളിത്തം എന്ന സമ്മർദവും ബിജെപി ഉയർത്തിയേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല .എന്നാൽ അണ്ണാഡിഎംകെ-ബിജെപി സഖ്യം തുടരുമെന്ന പ്രഖ്യാപനം, രജനീകാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ നിന്നു പിന്മാറിയതിനു തെളിവായി വിലയിരുത്തുന്നുണ്ട്.

അമിത് ഷാ രജനീകാന്തിനെ കാണുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല എന്നതും വ്യക്തം .പക്ഷേ , ആർഎസ്എസ് താത്വികാചാര്യനും രജനികാന്തിന്റെ അടുത്ത സുഹൃത്തുമായ എസ്.ഗുരുമൂർത്തി അമിത് ഷായുമായി 3 മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു . രജനിയുടെ സന്ദേശം ഗുരുമൂർത്തി അമിത് ഷായ്ക്കു കൈമാറിയെന്നാണ് ഇപ്പോൾ പരക്കുന്ന അഭ്യൂഹം. 40 സീറ്റാണു ബിജെപി ചോദിച്ചതെന്നാണു സൂചനകൾ . 20 സീറ്റുവരെയാണു അണ്ണാഡിഎംകെ വാഗ്ദാനം ചെയ്തത്. ഇതു 25 വരെയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല . ബിജെപി സ്വന്തം വളർച്ച ലക്ഷ്യം വയ്ക്കുമ്പോൾ ബാധിക്കുന്നതു തങ്ങളെയാണെന്ന ബോധ്യം അണ്ണാഡിഎംകെയ്ക്കുണ്ട്.അടുത്ത വർഷത്തെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും അണ്ണാഡിഎംകെ-ബിജെപി സഖ്യം തുടരും. ഉപമുഖ്യമന്ത്രിയും അണ്ണാഡിഎംകെ കോ-ഓർഡിനേറ്ററുമായ ഒ.പനീർസെൽവമാണ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ, കുടുംബ രാഷ്ട്രീയത്തിന്റെ പേരിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് ഷാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടു. ചെന്നൈ മെട്രോയുടെ രണ്ടാംഘട്ട ശിലാസ്ഥാപനമുൾപ്പെടെ 67,378 കോടിയുടെ പദ്ധതികൾ ഉദ്ഘാടനവും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (56 minutes ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (1 hour ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (1 hour ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (1 hour ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (2 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (2 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (2 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (3 hours ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (3 hours ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (5 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (5 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (6 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (6 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends