Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ലാ‍ൻഡ് ഫോണിൽ നിന്നു മൊബൈൽ നമ്പറിലേക്കു വിളിക്കുമ്പോൾ തുടക്കത്തിൽ ‘0’ ചേർക്കാനുള്ള നിർദേശത്തിനു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അംഗീകാരം; കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദേശം ഇങ്ങനെ

25 NOVEMBER 2020 02:11 PM IST
മലയാളി വാര്‍ത്ത

മൊബൈൽ ഫോണുകളുടെ വരവോടെ ലാൻ ഫോണുകളുടെ ഉപയോഗം കുറഞ്ഞു വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത് .ആദ്യ കാലത്തു എന്തിനും ഏതിനും ലാൻ ഫോണുകൾ ആയിരുന്നു .എന്നാൽ പിന്നീട് എവിടെയും എപ്പോഴും കൊണ്ടുനടക്കാൻ കഴിയുന്ന മൊബൈൽ ഫോണുകൾ വന്നതോടെ ലാൻ ഫോണുകളെ നമ്മൾ പതിയ മറന്നു .എന്നാലും ചിലയിടങ്ങളിൽ ഇപ്പോഴും ലാൻ ഫോണുകൾ ഉപയോഗിക്കുന്നുണ്ട് എന്നും പറയാതെ വയ്യ .ഈ സാഹചര്യത്തിലാണ് പലരും വീടുകളിൽ പേരിനുമാത്രം ലാൻഫോണുകൾ വയ്ക്കുകയും,വിളിയും പറച്ചിലുമൊക്കെ മൊബൈൽ ഫോണിൽ ആക്കുകയും ചെയ്തു.എന്നാൽ ഓഫീസുകൾ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾ എന്നിവക്ക് ഇപ്പോഴും ലാൻ ഫോൺ ഉപയോഗിക്കുന്ന ആളുകൾ ഒട്ടും കുറവല്ല .എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പുറത്തു വരുന്നത് ..

ലാ‍ൻഡ് ഫോണിൽ നിന്നു മൊബൈൽ നമ്പറിലേക്കു വിളിക്കുമ്പോൾ തുടക്കത്തിൽ ‘0’ ചേർക്കാനുള്ള നിർദേശത്തിനു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അംഗീകാരം. ജനുവരി ഒന്നിനുള്ളിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ മന്ത്രാലയം കമ്പനികൾക്കു നിർദേശം നൽകി.
മൊബൈൽ ഉപയോക്താക്കൾ വർധിച്ചതിനാൽ നമ്പറുകൾ 10 ൽ നിന്നു 11 അക്കമാക്കുന്നതിന്റെ ഭാഗമാണിത്.മൊബൈൽ നമ്പർ 10 അക്കത്തിൽ നിന്ന് 11 അക്കമായി വർധിപ്പിച്ചേക്കും എന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു . മൊബൈൽ നമ്പർ 11 അംഗമായി വർധിപ്പിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ട്രായ് ശുപാർശ ചെയ്യുകയായിരുന്നു . രാജ്യത്ത് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനാണിത്. പരിഷ്കാരത്തിലൂടെ 1000 കോടി പുതിയ നമ്പറുകൾ സ‍ൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാ നമ്പറുകളും 9 ൽ തുടങ്ങും.

ലാൻഡ് ഫോണുകളിൽ നിന്നു മൊബൈൽ നമ്പറിലേക്കു വിളിക്കുമ്പോൾ 0 ചേർക്കണമെന്നും നിർദേശമുണ്ട്. ഇന്റർനെറ്റിനായുള്ള മൊബൈൽ വൈഫൈ ഡോംഗിളുകളുടെയും സിം ഉപയോഗിക്കുന്ന ഡേറ്റ കാർഡുകളുടെയും നമ്പർ 10 ൽ നിന്ന് 13 അക്കമാക്കാനും ട്രായ് സമർപ്പിച്ച ശുപാർശയിൽ നിർദേശിക്കുന്നു. ലാൻഡ് ഫോണുകൾ 2,4 എന്നീ അക്കങ്ങളിൽ മാത്രമായിരിക്കും തുടങ്ങുക.ഇന്ത്യയിൽ 120 കോടി ഫോൺ കണക്‌ഷനുകളുണ്ട്. 87.7% ആണ് രാജ്യത്തെ ഫോൺ സാന്ദ്രത. 2030 ൽ 45 കോടി മൊബൈൽ കണക്‌ഷനുകളാണ് ട്രായ് 2003 ൽ കണക്കു കൂട്ടിയത്. എന്നാൽ 2009 ൽ തന്നെ ഇതു മറികടന്നു. ഫോൺ നമ്പർ 11 അക്കമാകുന്നതോടെ മൊബൈൽ നമ്പർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബാങ്കിങ് സൈറ്റുകൾ, വെബ്സൈറ്റുകൾ‌, ആപ്പുകൾ തുടങ്ങിയവയിലൊക്കെ അഴിച്ചുപണി വേണ്ടിവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (32 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (36 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (50 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (57 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (1 hour ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (4 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends