Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...


കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..


അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..

അഞ്ചുപേർ ചേർന്ന് നോട്ടമിട്ടത് 21കാരിയെ.... നവവധുവിന് മൈലാഞ്ചി ഇടാനെന്ന പേരില്‍ വിളിച്ചു വരുത്തിയ ശേഷം ചെയ്തത് മറ്റൊന്ന്; മെഹന്ദി ആര്‍ട്ടിസ്റ്റിനെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവം പുറംലോകമറിഞ്ഞതോടെ അമ്പരന്ന് നാട്ടുകാർ....

20 DECEMBER 2020 09:40 AM IST
മലയാളി വാര്‍ത്ത

More Stories...

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

വിവാഹച്ചടങ്ങില്‍ മൈലാഞ്ചിയിടാനെന്ന പേരില്‍ വിളിച്ചു വരുത്തി മെഹന്ദി ആര്‍ട്ടിസ്റ്റിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് 21കാരിയായ യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ മണ്ഡ്യാനി സ്വദേശികളായ ജസ്കരണ്‍ സിംഗ് മന്നി, സുഖ്വിന്ദര്‍ സിംഗ്, വരീന്ദര്‍ സിംഗ് വിക്കി, ബാനോര്‍ സ്വദേശികളായ ഖുഷ്പ്രീത് സിംഗ്, തജ്രിന്ദര്‍ സിംഗ് എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഒരാളൊഴികെ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചാമനെയും വൈകാതെ തന്നെ അറസ്റ്റു ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുവതി നല്‍കിയ പരാതി അനുസരിച്ച്‌ പ്രതികളിലൊരാളായ ജസ്കരണ്‍ ഇവരുടെ സുഹൃത്താണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ യുവതിയെ വിളിച്ചിരുന്നു.

തന്‍റെ ഒരു ബന്ധു വിവാഹിതയാവുകയാണെന്നും മൈലാഞ്ചിയിടാന്‍ എത്തണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. സുഹൃത്തിന്‍റെ വാക്ക് വിശ്വസിച്ച്‌ യുവതി ജോലിക്കായി ഇറങ്ങുകയും ചെയ്തു. രാത്രി എട്ട് മണിയോടെ ഫിറോസ്പുരിലെ ഒരു ഷോപ്പിംഗ് മാളിന് സമീപം ഭര്‍ത്താവ് തന്നെ ഇവരെ കൊണ്ടുവിട്ടു. അധികം വൈകാതെ പ്രതികളായ സുഖ്വിന്ദറും വരീന്ദറും ഇവിടെയെത്തുകയും ചെയ്തു. തുടര്‍ന്ന് ജസ്കരണിനെ ഫോണ്‍ ചെയ്ത ഇവര്‍ യുവതിക്ക് ഫോണ്‍ കൈമാറി. സുഹൃത്തിന്‍റെ നിര്‍ദേശപ്രകാരം ഇവരുമൊത്ത് യുവതി പുറപ്പെടുകയും ചെയ്തു. മണ്ഡ്യാനിയിലെ ഒരു വീട്ടിലാണ് ഇവര്‍ യുവതിയെ എത്തിച്ചത്. ജസ്കരണും മറ്റ് രണ്ട് പേരും ആ സമയം ഇവിടെയുണ്ടായിരുന്നു.

ഇവിടെ വച്ച്‌ ഇവര്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതിനു ശേഷം തന്നെ കൂട്ടിക്കൊണ്ടു വന്ന ഇടത്ത് തന്നെ തിരികെ കൊണ്ടു പോയി വിട്ടതായും യുവതി ആരോപിക്കുന്നു. പിന്നാലെയാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഉടന്‍ തന്നെ നടപടികള്‍ ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ മുഖ്യപ്രതിയും യുവതിയുടെ പരിചയക്കാരനുമായ ജസ്കരണ്‍ ആണ് ഒളിവില്‍പ്പോയിരിക്കുന്നത്. ഇയാളെയും എത്രയും വേഗം പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (3 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (5 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (12 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (24 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (3 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (3 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (4 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (4 hours ago)

Malayali Vartha Recommends