Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഈ ആര്‍മിക്കാര്‍ക്ക് ബിഗ് സല്യൂട്ട് ...അരയോളം പൊക്കത്തില്‍ മഞ്ഞുപുതഞ്ഞ വഴിയിലൂടെ പൂര്‍ണഗര്‍ഭിണിയെ ചുമലിലേറ്റി സൈനികര്‍ നടന്നത് രണ്ട് കിലോമീറ്ററോളം

08 JANUARY 2021 05:54 PM IST
മലയാളി വാര്‍ത്ത

ഈ ആര്‍മിക്കാര്‍ക്ക് ബിഗ് സല്യൂട്ട് ...ഭാരതാംബയ്ക്ക് കാവലായി നിൽക്കുന്ന സൈനികർ അമ്മയാകാൻ പോകുന്ന സ്ത്രീയ്ക്ക് പ്രതികൂല കാലാവസ്ഥയിലും സംരക്ഷണമൊരുക്കിയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് .. അരയോളം പൊക്കത്തില്‍ മഞ്ഞുപുതഞ്ഞ വഴിയിലൂടെ പൂര്‍ണഗര്‍ഭിണിയെ ചുമലിലേറ്റി സൈനികര്‍ രണ്ട് കിലോമീറ്ററോളം നടന്നു ആശുപത്രിയിലാക്കി

കനത്ത മഞ്ഞില്‍ റോഡാകെ മഞ്ഞ് വീണ് മൂടിയതോടെ വാഹന സൗകര്യം ഇല്ലാതായി. ഇതോടെ മുട്ടോളം മഞ്ഞ് ഉണ്ടായിരുന്നിട്ടും രണ്ട് കിലോമീറ്ററോളം ഗർഭിണിയേയും ചുമന്ന് നടന്ന് സൈനികർ ആശുപത്രിയിലെത്തിക്കുകയായിരുന്നു . ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

കുപ്‌വാരയിലെ കരൽപുരയിലുള്ള സൈനികരെ തേടി വടക്കൻ കശ്മീരിലെ ടാങ്മാർഹ് പ്രദേശത്തെ ഗ്രാമത്തിൽ നിന്നാണ് ഫോൺ കോൾ എത്തുന്നത്. പ്രദേശത്ത് മഞ്ഞു വീഴ്ച രൂക്ഷമാണെന്നും പ്രസവ വേദന തുടങ്ങിയ തന്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കണമെന്നും അഭ്യർത്ഥിച്ചാണ് ഭർത്താവ് സൈനികരെ വിളിക്കുന്നത്.

ഉടൻ തന്നെ ഒരു ആരോഗ്യ പ്രവർത്തകനേയും കൂട്ടി സൈനികർ ഇവരുടെ അടുത്തേക്ക് എത്തുകയായിരുന്നു. സൈനിക ക്യാമ്പിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവർ വീട്ടിലെത്തിയത്.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം യുവതിയെ സ്‌ട്രെച്ചറിൽ കിടത്തി രണ്ട് കിലോമീറ്ററോളം മഞ്ഞിലൂടെ നടന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ യുവതി ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (6 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends