Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഭാര്യയെ കാറിലിരുത്തിയ ശേഷം ഭർത്താവ് പുറത്തേക്ക് പോയി; തിരിച്ചുവന്ന് കാർ പാർക്ക് ചെയ്ത സ്ഥലത്ത് കണ്ടത് ഹൃദയം നടക്കുന്ന കാഴ്ച, ഭാര്യയും ഇല്ല കാറും ഇല്ല എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി യുവാവ്! ഭാര്യയുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞ സംഭവത്തിൽ ഞെട്ടി ഭർത്താവ്..

09 JANUARY 2021 03:29 PM IST
മലയാളി വാര്‍ത്ത

ഭാര്യയെ കാറിലിരുത്തിയ ശേഷം ഭർത്താവ് ഒരു ആവശ്യത്തിനായി പുറത്തേക്ക് പോയി.. തിരിച്ചുവന്ന് കാർ പാർക്ക് ചെയ്ത സ്ഥലത്ത് കണ്ടത് ഹൃദയം നടക്കുന്ന കാഴ്ച... ഭാര്യയും ഇല്ല കാറും ഇല്ല എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി യുവാവ്.... കാറ് പാർക്ക് ചെയ്തിട്ട് പോയപ്പോൾ കാറിനകത്ത് ഉണ്ടായിരുന്ന ഭാര്യയുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞതാണ് സംഭവം. ഭർത്താവ് പുറത്തുപോയ സമയത്ത് കാറുമായി മോഷ്ടാക്കള്‍ പറപറന്നു; എന്നാൽ അഞ്ച് കിലോമീറ്റർ അകലെ ചെന്ന് യുവതിയെ അവിടെ ഉപേക്ഷിക്കുകയും ചെയ്തു.

5 കിലോമീറ്റർ അകലെ ടോൾപ്ലാസയിൽ യുവതിയെ ഉപേക്ഷിച്ചു മോഷ്ടാക്കൾ അവിടെനിന്നുംകാറുമായി കടന്നുകളഞ്ഞു. ചണ്ഡീഗഢിന് സമീപം ദേരാബാസിയിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്... കാർ മോഷണം പോയതിനെ യും തന്നെ തട്ടിക്കൊണ്ടുപോയ തിന്റെയും ഞെട്ടലിൽ നിന്നും ആ യുവതി ഇതുവരെ മുക്തമായിട്ടില്ല.

സ്വകാര്യ കമ്പനി ജീവനക്കാരനായ രാജീവ് ചന്ദിന്റെ കാറാണ് പട്ടാപ്പകൽ മോഷ്ടിക്കപ്പെട്ടത്. ഭാര്യ റിതുവിനൊപ്പം കുട്ടികളുടെ സ്കൂളിൽ ഫീസ് അടയ്ക്കാനെത്തിയതായിരുന്നു രാജീവ്. കാർ റോഡരികിൽനിർത്തി ഭാര്യയെ കാറിലിരുത്തി ഇദ്ദേഹം സ്കൂളിലേക്ക് പോയി. കാറിന്റെ താക്കോലും എടുത്തിരുന്നില്ല.

രാജീവ് സ്കൂളിലേക്ക് പോയതിന് പിന്നാലെയാണ് രണ്ടുപേർ കാറിന്റെ വാതിൽ തുറന്ന് അകത്തുകയറിയത്. ഒരാൾ ഡ്രൈവറുടെ ഇരിപ്പിടത്തിലും മറ്റൊരാൾ പിറകിലുമാണ് കയറിയത്. ഉടൻതന്നെ ഇവർ മുൻസീറ്റിലുണ്ടായിരുന്ന റിതുവിന്റെ മുഖംപൊത്തി. പിന്നാലെ കാറുമായി കടന്നുകളയുകയായിരുന്നു. ദേശീയപാതയിലേക്ക് പ്രവേശിച്ച മോഷ്ടാക്കൾ ഒടുവിൽ അംബാല ടോൾപ്ലാസയ്ക്ക് സമീപത്തുവെച്ചാണ് യുവതിയെ റോഡിൽ ഉപേക്ഷിച്ചത്.

സംഭവത്തിൽ കേസെടുത്തതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താനായി അംബാല ടോൾപ്ലാസ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കാർ മ മോക്ഷണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് പ്രാഥമിക നിഗമനം.അതുകൊണ്ടാണ് ഭാര്യയെ പകുതിവഴിയിൽ ഉപേക്ഷിച്ചിട്ട് അവർ കടന്നുകളഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (6 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends