Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ആശ്വാസവാർത്ത ..കൊവിഡ് വാക്സിൻ വിതരണം 16 മുതൽ... മോദിയുടെ തൊപ്പിയിലെ പൊൻ തൂവൽ ..രാജ്യവ്യാപക പ്രചാരണത്തിന് ഒരുങ്ങി ബി ജെ പി, ബൂത്ത് തലം മുതൽ പരിപാടികൾ നടത്തും

09 JANUARY 2021 05:46 PM IST
മലയാളി വാര്‍ത്ത

അവസാനം കാത്തിരിപ്പിന് വിരാമമായി. രാജ്യത്തു കോവിഡ് വാക്‌സിൻ ജനുവരി  16 മുതൽ വിതരണത്തിന് സജ്ജമാകും

ആദ്യ ഘട്ടത്തില്‍ 30 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കൊവിഡ് മുന്‍നിര പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യം വാക്‌സിന്‍ നല്‍കുക. മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കും.

ജനുവരി മൂന്നിനാണ് ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്‌സിനുകള്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ഓക്‌സഫഡും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിനുമാണ് അനുമതി നല്‍കിയത്

അതേസമയം  കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പിലേക്ക് രാജ്യം കടക്കുമ്പോൾ വാക്‌സിൻ വിതരണം കേന്ദ്രസർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കാനാണ്  ബിജെപി തയ്യാറെടുക്കുന്നത്

കൊവിഡ് വാക്‌സിൻ വിതരണം തുടങ്ങുന്നതിന് പിന്നാലെ രാജ്യവ്യാപക പ്രചാരണത്തിനാണ് പാർട്ടി തീരുമാനം. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എംപിമാർക്ക് വാക്‌സിൻ നൽകണമെന്ന നിർദേശവും ബിജെപി നേതാക്കൾക്കിടയിലുണ്ട്.

കേന്ദ്രസർക്കാരിന്റെ നേട്ടമെന്ന പ്രചാരണത്തിന് ഒപ്പം ജനങ്ങൾക്കിടയിൽ വാക്‌സിൻ സംബന്ധിച്ച ആശങ്ക മാറ്റാൻ ബോധവത്ക്കരണവും കേന്ദ്രം നടത്തും. പ്രചാരണത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ ബൂത്ത് തലം മുതൽ പരിപാടികൾ നടത്തും.

വാക്‌സിൻ ബോധവത്ക്കരണത്തിന് ഒപ്പം കേന്ദ്രസർക്കാരിന്റെ മറ്റ് പദ്ധതികളെ സംബന്ധിച്ചും പ്രചാരണമുണ്ടാകും. കൊവിഡ് മഹാമാരിയെ നേരിട്ടതിൽ ലോകത്തിന് തന്നെ മാതൃകയാണ്‌ ഇന്ത്യ എന്ന് പലതവണ പ്രധാനമന്ത്രി ആവർത്തിച്ചിരുന്നു. വാക്‌സിന്റെ അനുമതി സംബന്ധിച്ച് രാഷ്ട്രീയ വിവാദമുണ്ടായെങ്കിലും അത് മറികടക്കാനുളള നീക്കമാണ് ബിജെപി ഇതുവഴി ലക്ഷ്യമിടുന്നത്.,

ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തി ജനപ്രതിനിധികൾക്ക് വാക്‌‌സിൻ നൽകണമെന്ന് നേരത്തെ ഹരിയാന, ബീഹാർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ ഡോസുകൾ നാല് മിനി സംഭരണശാലകളിലേക്ക് എത്തിക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്.

സർക്കാരിൽ നിന്ന് ഉത്തരവ് കിട്ടിയാൽ ഉടൻ വാക്‌സിൻ എത്തിച്ച് തുടങ്ങുമെന്നാണ് ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതരുടെ വിശദീകരണം

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (6 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends