തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച നാല്‍പ്പത് കാരന് തടവ് ശിക്ഷ

തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാല്‍പ്പത് കാരന് തടവ് ശിക്ഷ നല്‍കിയിരിക്കുന്നു. താനെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് യുവാവിനെ ആറ് മാസത്തേക്ക് തടവ് ശിക്ഷ വിധിച്ചത്.ഐപിസി 377 വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. മൃഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ നടത്തിയതിന് 1,050 രൂപ പിഴയും ചുമത്തി. 2020 ജൂലായില്‍ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha