Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ലോക പ്രശസ്ത ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ പ്രവർത്തനം ഇന്ത്യയിലേക്ക് ; വാഗ്ദാനം ചെയ്തതു പോലെ പാലിച്ചെന്ന് ഇലോൺ മസ്ക്ക് ; പ്രധാന മന്ത്രിയുടെ ഞെട്ടിക്കുന്ന നീക്കം

15 JANUARY 2021 12:43 PM IST
മലയാളി വാര്‍ത്ത

ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇലോൺ മസ്ക് ഇന്ത്യയിലേക്കും. ഇന്ത്യയെ ഞെട്ടിച്ച് മോദിയും ഇലോൺ മസ്ക് ഒന്നിക്കുകയാണ്. ലോക പ്രശസ്ത ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുകയാണ്. ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയിലെ ഉപസ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ, 2015ലെ അമേരിക്കൻ സന്ദ‍ശനത്തിനിടെ ടെസ്‌ല കമ്പനി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബിജെപി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു. കമ്പനിയുടെ സ്ഥാപകനായ ഇലോണ്‍ മസ്‌കുമായി സൗഹൃദ സംഭാഷണം നടത്തുന്ന ചിത്രമാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്. ബംഗളൂരു യൂണിറ്റുമായി ടെസ്‌ല ഇന്ത്യയിലേക്ക് ഡ്രൈവ് ചെയ്‌തെത്തുന്നു’ എന്ന് ബിജെപി ട്വീറ്റ് ചെയ്തു. ‘വാഗ്ദാനം ചെയ്തതു പോലെ’ എന്നാണ് ഇലോൺ മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ‘അടുത്ത വര്‍ഷം ഉറപ്പായും’ എന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ‘ഇന്ത്യക്കു ടെസ്‌ലയെ വേണം’ എന്നെഴുതിയ ടീഷര്‍ട്ടിന്റെ ചിത്രം പങ്കുവച്ചായിരുന്നു അന്ന് മസ്‌കിൻ്റെ ട്വീറ്റ്.

ക‍ർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും കമ്പനി ആ‍ർ&ഡി യൂണിറ്റ് ആരംഭിക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്‌ലയെയും ഇലോൺ മസ്കിനെയും ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്ത യെദ്യൂരപ്പ കമ്പനിയ്ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തിരുന്നു. നിലവില്‍ ഇറക്കുമതി തീരുവ മൂലം ടെസ്‌ലയുടെ കാറുകളുടെ വില സാധാരണക്കാ‍‍‍‍‍‍‍‍ർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാൽ കമ്പനി ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുന്നതോടെ ഇടത്തരക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയ്ക്ക് കാറുകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തൽ./ലോക കോടീശ്വരന്മാരുടെ പട്ടികയിൽ 35ആം സ്ഥാനത്തായിരുന്ന ഇലോൺ മസ്ക് മിന്നൽ വേഗത്തിൽആയിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. പിന്തള്ളിയതാകട്ടെ ജെഫ്ബി ബെസോസ്, ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ് തുടങ്ങിയ വമ്പൻമാരെ. അസൂയാവഹമായ നേട്ടമാണ്അദ്ദേഹം കൈവരിച്ചത് . ആർക്കും ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള മുന്നേറ്റമായിരുന്നു ഇലോൺ മസ്ക്ക് നേടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends