Widgets Magazine
07
Mar / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലയില്‍ കൈവച്ച് പിജെ ആര്‍മി... പാര്‍ട്ടിക്ക് വേണ്ടി വലിയ പ്രവര്‍ത്തനം നടത്തിയ പി ജയരാജന് സീറ്റ് കൊടുക്കാതെ മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കിയതിനെതിരെ ആഞ്ഞടിച്ച് പിജെ ആര്‍മി; പിണറായിക്കാലം അവസാനിക്കുന്ന നാള്‍ വരുമെന്ന് പിജെ ആര്‍മി; പിജെ ആര്‍മിയെ തള്ളിപ്പറഞ്ഞ് അമ്പാടിമുക്കിലെ സാക്ഷാല്‍ കണ്ണന്‍ പി ജയരാജന്‍


ഗര്‍ഭിണിയായിരുന്ന ആ സമയത്ത് അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ഡിവോഴ്‌സ് നേടാന്‍ ലക്ഷ്മിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല... ഇവിടെ കിടന്നു മരിക്കാന്‍ വരേയും അവള്‍ ഒരുങ്ങിയിട്ടുണ്ടായിരുന്നു... ലക്ഷ്മി ജയന്റെ ജീവിതത്തില്‍ സംഭവിച്ചത്...


എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവര്‍ പോലും അന്ന് അങ്ങനെ പറഞ്ഞു നടന്നു... എപ്പോഴും വളരെ സന്തോഷത്തിലും കളര്‍ഫുള്‍ ആയിട്ടുള്ള ലോകത്താണെന്നാണ് എല്ലാവരുടെയും ധാരണ; ഇപ്പോൾ എന്റെ ഭർത്താവ് മരിച്ചിട്ട് ആറ് വര്‍ഷം.... തന്റെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് നടി ഇന്ദുലേഖ


ഇനി വലിയ കളികളിലേക്ക്... നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കല്ലും നെല്ലും തെളിയിക്കാനുറച്ച് കേന്ദ്ര അന്വേഷണ സംഘം; ഏതറ്റം വരെയും പോകാന്‍ കസ്റ്റംസിനു നിര്‍ദേശം; ഇഡിയും നിയമവഴി തേടി അന്വേഷണത്തിലേക്ക്; ഡിജിറ്റല്‍ തെളിവുകളുടെ പിന്‍ബലമുള്ളതിനാല്‍ കോടിയേരിയുടെ ഭാര്യയ്ക്ക് ഐ ഫോണ്‍ കേസില്‍ നിന്നും പുറത്ത് കടക്കുക പ്രയാസം


ഞാന്‍ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛന്‍ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്... അച്ഛന്‍ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്! അന്ന് സംഭവിച്ചത്.... കലാഭവന്‍ മണിയെക്കുറിച്ച് മകൾ പറയുന്നത് ഇങ്ങനെ...

കോവിഡ് പോരാട്ടത്തിൽ വാക്‌സിന്‍ സഞ്ജീവനിയായി പ്രവര്‍ത്തിക്കും; ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും വാക്കുകള്‍ക്ക് പകരം കിംദന്തികള്‍ ശ്രദ്ധിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍

16 JANUARY 2021 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് വ്യാപനം രൂക്ഷം.... കോവിഡ് 19 രോഗബാധ വര്‍ധിച്ച തോതില്‍ തുടരുന്ന എട്ട് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വാക്സിനേഷന്‍ വേഗത്തിലാക്കാനും നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

കാമുകനൊപ്പം ഹോട്ടലില്‍ ഒരുമിച്ച് കഴിയാന്‍ യുവതി കാട്ടിയ സാഹസം?

ബില്ല് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ശസ്ത്രക്രിയാ മുറിവുകള്‍ തുന്നിക്കെട്ടാതെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രി അധികൃതരുടെ ക്രൂരത....മുറിവിലൂടെ അണുബാധ ഉണ്ടായ മൂന്നുവയസുകാരി പുഴുവരിച്ച്‌​ മരിച്ചു

ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കഴിഞ്ഞ ഒരു മാസത്തിനിടെ പ്രഗ്യാ സിംഗ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഇത് രണ്ടാം തവണ

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചെന്ന് നടിയുടെ പരാതി

കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിനുകളെ 'സഞ്ജീവനി' എന്ന് വിശേഷിപ്പിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും വാക്കുകള്‍ക്ക് പകരം കിംദന്തികള്‍ ശ്രദ്ധിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

'ഞാന്‍ ഇന്ന് സംതൃപ്തനും സന്തോഷവാനുമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നാം കോവിഡിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. പോരാട്ടത്തില്‍ ഈ വാക്‌സിന്‍ സഞ്ജീവനിയായി പ്രവര്‍ത്തിക്കും. പോളിയോയ്ക്കും വസൂരിക്കും എതിരായ പോരാട്ടം നാം വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ നാം കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ നിര്‍ണായക ഘട്ടത്തിലെത്തി' -അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപകമായുള്ള കോവിഡ് വാക്‌സിന്‍ വിതരോണാദ്ഘാടനത്തിന് മുന്നോടിയായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹര്‍ഷ് വര്‍ധന്‍ എത്തിയിരുന്നു. ഹര്‍ഷ്‌വര്‍ധന്റെ സാന്നധ്യത്തില്‍ ശുചീകരണ തൊഴിലാളിയാണ് എയിംസില്‍വച്ച്‌ രാജ്യത്ത് ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ കൈവച്ച് പിജെ ആര്‍മി... പാര്‍ട്ടിക്ക് വേണ്ടി വലിയ പ്രവര്‍ത്തനം നടത്തിയ പി ജയരാജന് സീറ്റ് കൊടുക്കാതെ മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കിയതിനെതിരെ ആഞ്ഞടിച്ച് പിജെ ആര്‍മി; പിണറായിക്കാലം അവസാനിക്കുന്ന ന  (11 minutes ago)

ഗര്‍ഭിണിയായിരുന്ന ആ സമയത്ത് അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ഡിവോഴ്‌സ് നേടാന്‍ ലക്ഷ്മിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല... ഇവിടെ കിടന്നു മരിക്കാന്‍ വരേയും അവള്‍ ഒരുങ്ങിയിട്ടുണ്ടായിരുന്നു... ലക്ഷ്മി  (25 minutes ago)

വായ്പ തട്ടിപ്പ് കേസിൽ സരിതാ നായർക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു... പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കും...  (31 minutes ago)

തലസ്ഥാന ജില്ലയില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു.... സ്വകാര്യ ആശുപത്രികളിലേയ്ക്കുളള വാക്സിന്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി  (34 minutes ago)

അന്താരാഷ്ട്ര വനിതാ ദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും  (47 minutes ago)

എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവര്‍ പോലും അന്ന് അങ്ങനെ പറഞ്ഞു നടന്നു... എപ്പോഴും വളരെ സന്തോഷത്തിലും കളര്‍ഫുള്‍ ആയിട്ടുള്ള ലോകത്താണെന്നാണ് എല്ലാവരുടെയും ധാരണ; ഇപ്പോൾ എന്റെ ഭർത്താവ് മരിച്ചിട്ട്  (49 minutes ago)

പ്രവാസിയെ കെട്ടിയിട്ട് മർദിച്ച ശേഷം ഭാര്യയും കാമുകനും കവർച്ച നടത്തി...  (1 hour ago)

ഇനി വലിയ കളികളിലേക്ക്... നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കല്ലും നെല്ലും തെളിയിക്കാനുറച്ച് കേന്ദ്ര അന്വേഷണ സംഘം; ഏതറ്റം വരെയും പോകാന്‍ കസ്റ്റംസിനു നിര്‍ദേശം; ഇഡിയും നിയമവഴി തേടി അന്വേഷണത്തിലേക്ക്; ഡിജിറ  (1 hour ago)

ഞാന്‍ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛന്‍ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്... അച്ഛന്‍ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്! അന്ന് സംഭവിച്  (1 hour ago)

ആദ്യ ഷോട്ടിന് വേണ്ടി മോള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍.. പക്ഷെ എനിക്ക് സംഭവിച്ചത് എന്റെ മകൾക്ക് സംഭവിക്കാൻ പാടില്ല! അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നൈനികയ്ക്ക് അ  (1 hour ago)

യാത്രക്കാരന്റെ ശല്യം സഹിക്കാനായില്ല.... പാരീസില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി  (1 hour ago)

കേരള കോൺഗ്രസുമായി ജോസഫ് ​ഗ്രൂപ്പ് ധാരണയാകും...  (1 hour ago)

സിപിഎമ്മിൽ പൊട്ടിത്തെറി രൂക്ഷം... അങ്ങുമിങ്ങും കൊഴിഞ്ഞ് പോക്ക്...  (1 hour ago)

കരഞ്ഞ് തളര്‍ന്ന് ഒരു കുടുംബം... മലയാളികള്‍ ഏറെ വേദനയോടെ കേട്ട മഞ്ജുഷയുടെ മരണത്തിന്റെ വേദന മാറും മുമ്പേ പിതാവും പോയി; മഞ്ജുഷയെ മരണത്തിലേക്ക് കൂട്ടിയ സ്‌കൂട്ടര്‍ തന്നെ പിതാവിന്റെയും ജീവനെടുത്തു; ഓര്‍മ്മ  (1 hour ago)

കഴക്കൂട്ടത്ത്ആ ര്‍മി റിക്രൂട്ട്‌മെന്റ് റാലിയിലെ ഓട്ടത്തിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു....പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം താമസസ്ഥലത്തേക്കു വിട്ടു, ഉച്ചയായപ്പോള്‍ ഛര്‍ദ്ദിച്ചു,അവശന  (2 hours ago)

Malayali Vartha Recommends