Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..

ഫ്‌ലാറ്റ് കൈമാറാന്‍ വൈകിയാല്‍ ഇനി ധൈര്യമായി പലിശ ചോദിക്കാം; നിര്‍ണായകവിധിയുമായി ദേശീയ ഉപഭോക്തൃ കോടതി

10 JUNE 2015 02:09 PM IST
മലയാളി വാര്‍ത്ത.

ഫ്‌ലാറ്റ് പണിയാനായി നിര്‍മ്മാതാക്കള്‍ക്ക് പണം നല്‍കി ചതിവ് പറ്റിയവര്‍ നിരവധിയാണ് കേരളത്തില്‍. അതില്‍ ചെറുതും വലുതുമായ നിരവധി കമ്പനികള്‍ തട്ടിപ്പിന്റെ കാര്യത്തില്‍ ഒന്നുപോലായിരുന്നു. ചോദിക്കുമ്പോള്‍ ഉടന്‍ പണിതീരുമെന്ന ഒഴുക്കന്‍ മറുപടിയും. അത്തരം തട്ടിപ്പുകള്‍ക്ക് ഇനി തലവെക്കേണ്ട.
ഫ്‌ലാറ്റ് കൈമാറാന്‍ നിര്‍മ്മാതാക്കള്‍ വൈകിയാല്‍ ഇനി മുതല്‍ നിങ്ങള്‍ ഫ്‌ലാറ്റിന് അടച്ച തുകയ്ക്ക് 12 ശതമാനം പലിശ ഫ്‌ലാറ്റ് കമ്പനിയോട് ആവശ്യപ്പെടാം. ദേശീയ ഉപഭോക്തൃ കോടതിയാണ് (നാഷണല്‍കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റെഡ്രെസ്സല്‍ കമ്മീഷന്‍) ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് അതികായനായ യൂണിടെക്കിനോടാണ് ഇത്തരത്തില്‍ ഉപഭോക്താവിന് വര്‍ഷത്തില്‍ 12 ശതമാനം പലിശ കൊടുക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനി പറഞ്ഞ സമയത്ത് ഉപഭോക്താവിന് ഫ്‌ലാറ്റ് നല്‍കിയില്ലെന്ന കേസിലാണീ വിധി.
ഗുഡ്ഗാവ്‌ലെ സെക്ടര്‍ 70 ലെ വിസ്റ്റാസിലെ ഹൗസിങ് പ്രൊജക്ടില്‍ ഫ്‌ലാറ്റ് ബുക്ക് ചെയ്ത 24 പേര്‍ സമര്‍പ്പിച്ച പരാതിയിലാണീ വി ധിയുണ്ടായിരിക്കുന്നത്. 2009-2010 കാലത്താണ് തങ്ങള്‍ ഫ്‌ലാറ്റ് ബുക്ക് ചെയ്തതെന്നും അപ്പോള്‍ 36 മാസത്തിനിടെ ഫ്‌ലാറ്റ് നല്‍കുമെന്നുമാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാല്‍ കമ്പനി അത് പാലിച്ചില്ലെന്നുമാണ് ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരിക്കുന്നത്. ആളുകള്‍ ഫ്‌ലാറ്റിന് ബുക്ക് ചെയ്ത തിയതി മുതല്‍ ഫ്‌ലാറ്റ് കൊടുക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്ത തിയതി വരെയുള്ള കാലത്തിനിടെ വര്‍ഷത്തില്‍ 12 ശതമാനം പലിശ നല്‍കണമെന്നാണ് ജസ്റ്റിസ് വി.കെ.ജെയിന്‍ ഉത്തരവിട്ടിരിക്കുന്നത്. 2016 ഫെബ്രുവരിക്കും 2018 ഫെബ്രുവരിക്കുമിടയില്‍ ഫ്‌ലാറ്റ് നല്‍കാമെന്നാണ് കമ്പനി നല്‍കിയിരിക്കുന്ന പുതിയ വാഗ്ദാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (10 minutes ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (13 minutes ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (30 minutes ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (31 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (35 minutes ago)

പിണറായിയുടെ പദ്ധതിക്ക് ഇനി അധികം ആയുസുണ്ടാവില്ല.  (47 minutes ago)

ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു... ഒരാളെ കാണാതായി  (1 hour ago)

രാത്രി 8ന് ഇറാൻ നിശ്ചലമാവും.  (1 hour ago)

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (1 hour ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (2 hours ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (2 hours ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (2 hours ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (3 hours ago)

Malayali Vartha Recommends