Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐസിസ് ഭീകരര്‍ ആണവായുധ നിര്‍മാണത്തിലേക്ക്, ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് ലോകരാജ്യങ്ങള്‍ക്ക് മറുപടി

12 JUNE 2015 08:08 AM IST
മലയാളി വാര്‍ത്ത.

ഇറാഖിലെ ഐസിസി ഭീകരര്‍ ആണവായുധ നിര്‍മാണത്തിലേക്ക് കടക്കുന്നതായി ആസ്‌ത്രേലിന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഇതിനുമുമ്പ് ഇന്ത്യ ഇക്കാര്യം പറഞ്ഞിരുന്നു. പാകിസ്ഥാനില്‍ നിന്ന് ആണവായുധങ്ങള്‍ ശേഖരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇന്ത്യയുടെ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ച് ലോകരാഷ്ടങ്ങള്‍ മുന്നോട്ട് പോകുബോഴാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
വന്‍തോതിലുള്ള നശീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനാണ്‌ഐസിസ് തീവ്രവാദികള്‍ അണുവായുധ നിര്‍മാണത്തിന് തയ്യാറെടുക്കുന്നത്. ആദ്യ അണുബോംബ് നിര്‍മിക്കാനായി ആവശ്യത്തിനുള്ള റേഡിയോ ആക്ടീവ് വസ്തുക്കള്‍ പിടിച്ചെടുത്തതായിട്ടാണ് ആസ്‌ട്രേലിയന്‍ രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടു ചെയ്തത്.
വന്‍സ്‌ഫോടനങ്ങള്‍ നടത്താനായി ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ലക്ഷ്യം ഐസിസ് മുമ്പ് പ്രചാരണ മാസികയായ ദബിഖിലൂടെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഗവേഷണകേന്ദ്രങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നും പിടിച്ചെടുത്തതായി അവകാശപ്പെടുന്ന ഇത്തരം വസ്തുക്കള്‍ സാധാരണയായി രാഷ്ട്രഭരണകൂടങ്ങളുടെ അറിവില്ലാതെ ലഭ്യമാവില്ലെന്ന് നാറ്റോ ആശങ്ക പ്രകടിപ്പിച്ചതായി ആസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് അറിയിച്ചു. അമേരിക്കയും ഇസ്രായേലുമടങ്ങുന്ന രാഷ്ടങ്ങളുടെ പിന്തുണ ഐസിസിനുണ്ടെന്ന് നേരത്തെ ആരോപണ മുയര്‍ന്നിരുന്നു. എന്നാല്‍ ആണവായുധ നിര്‍മാണത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത ലോകരാജ്യങ്ങള്‍ വളരെ ആശങ്കയോടെയാണ് കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (35 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (55 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (58 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends