Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

'ബിജെപിക്ക് നല്ല സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കാൻ വെമ്പൽ കൊള്ളുന്ന കേരളത്തിലെ ചില ക്രിസ്തീയ മത പുരോഹിതൻമാർ ഓർമ്മിക്കുന്നത് നന്നായിരിക്കും....'കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ്

25 MARCH 2021 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്

മലയാളി കന്യാസ്ത്രീയടക്കമുള്ള സംഘത്തെ സംഘപരിവാര്‍ അംഗങ്ങള്‍ ആക്രമിച്ച സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി രംഗത്ത് എത്തിയിരിക്കുകയാണ്. കന്യാസ്ത്രീകള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തിയ ആക്രമണം ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ഏറ്റ ആഘാതമാണെന്നും ബി.ജെ.പിയുടെ അടുക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യന്‍ പുരോഹിതര്‍ ചില കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കുമെന്നും റിജില്‍ ചന്ദ്രന്‍ വ്യക്തമാക്കി.

ഉത്തര്‍ പ്രദേശിലെ ത്സാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ സംഘപരിവാര്‍ തീവ്രവാദികള്‍ നടത്തിയ കിരാതമായ ആക്രമണം ഇന്ത്യയുടെ മതനിരക്ഷേതയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്. ഇന്ന് മുസ്‌ലിം, നാളെ ക്രിസ്ത്യന്‍ സംഘപരിവാര്‍ അങ്ങനെയാണ് വേട്ടയാടുക. ചിലര്‍ക്ക് ചില മമതയൊക്കെ സംഘപരിവാരത്തോട് തോന്നുന്ന സാഹചര്യത്തില്‍ ആലോചിക്കാന്‍ പലതും ഉണ്ടെന്ന റിജില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഉത്തര പ്രദേശിലെ ത്സാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരെ സംഘപരിവാർ തീവ്രവാദികൾ നടത്തിയ കിരാതമായ ആക്രമണം ഇന്ത്യയുടെ മതനിരക്ഷേതയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്.ഇന്ന് മുസ്ലീം, നാളെ ക്രിസ്ത്യൻ സംഘപരിവാർ അങ്ങനെയാണ് വേട്ടയാടുക. ചിലർക്ക് ചില മമതയൊക്കെ സംഘപരിവാരത്തോട് തോന്നുന്ന സാഹചര്യത്തിൽ ആലോചിക്കാൻ പലതും ഉണ്ട്.

ഒറീസ്സയിൽ ഗ്രഹാം സ്റ്റയിൻ എന്ന ക്രിസ്തീയ മിഷനറി പ്രവർത്തകനെയും അദ്ദേഹത്തിൻ്റെ രണ്ടു മക്കളെയും ഹിന്ദുത്വ ഭീകരവാദികൾ ചുട്ട് കൊന്നത് അത്തരം BJP യോട് സ്നേഹം കൂടാൻ ആഗ്രഹിക്കുന്ന BJP ക്ക് നല്ല സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കാൻ വെമ്പൽ കൊള്ളുന്ന കേരളത്തിലെ ചില ക്രിസ്തീയ മത പുരോഹിതൻമാർ ഓർമ്മിക്കുന്നത് നന്നായിരിക്കും.

പ്രശസ്ത ദാർശനികൻ മാർട്ടിൻ നിയോ മുള്ളർ പറഞ്ഞത് പലരെയും ഫാസിസ്റ്റുകൾ അക്രമിച്ചപ്പോൾ ഞാൻ പ്രതികരിച്ചില്ല അവസാനം അതേ ഫാസിസ്റ്റുകൾ എന്നെ അക്രമിക്കാൻ വന്നപ്പോൾ പ്രതികരിക്കാൻ ആരും ഉണ്ടായില്ല എന്ന് പഞ്ഞത് പോലെ സംഘപരിവാർ ഫാസിസ്റ്റുകൾക്ക് എതിരെ പ്രതികരിക്കാതിരുന്നാൽ അവസാനം ആരും ഉണ്ടാകില്ല എന്ന യാഥാർത്യം തിരിച്ചറിയുന്നത് നന്നായിരിക്കും.സംഘപരിവാർ രാജ്യത്തിൻ്റെ ശത്രുക്കൾ ആണെന്ന് എല്ലാവരും തിരിച്ചറിയുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (20 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (39 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (53 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

Malayali Vartha Recommends