Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

'മുസ്‌ലിം-ഹിന്ദു വിവാഹവുമായി ബന്ധപ്പെട്ട അനേകം കേസുകള്‍ മുന്നില്‍ വന്നിട്ടുണ്ട്'; മാര്‍ക്കണ്ഡേയ കഠ്ജുവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

25 MARCH 2021 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്

ബി ജെ പി സർക്കാരും സംഘപരിവാർ സംഘടനകളും ഈ അടുത്തകാലത്ത് വളരെ ശക്തമായി ഉയർത്തി കൊണ്ട് വന്ന ഒരു ആരോപണമാണ് ലവ് ജിഹാദ് ആരോപണം .അതുകൊണ്ട് തന്നെ ബി ജെ പി ഭരിക്കുന്ന പല സംസ്ഥാങ്ങളിലും ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാനും അവിടത്തെ സർക്കാരുകൾ ശ്രമിച്ചിരുന്നു .തിരെഞ്ഞെടുപ്പ് ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഒക്കെ ഇവർ ഈ ആരോപണം നിരന്തരം ഉയർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് .ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് തനിക്ക് മുന്നില്‍ വന്ന കേസുകളെക്കുറിച്ച് തുറന്നു പറഞ്ഞ് മാര്‍ക്കണ്ഡേയ കഠ്ജു.മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും നിയമപരമായി അത്തരം കേസുകളില്‍ എങ്ങിനെയാണ് വിധി പറഞ്ഞതെന്നും വ്യക്തമാക്കികൊണ്ടായിരുന്നു മുന്‍ സുപ്രീം കോടതി ജഡജു കൂടിയായ കഠ്ജു ലേഖനമെഴുതിയത്.

”അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജായിരുന്ന സമയം മുതല്‍ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ എനിക്ക് മുന്നില്‍ വന്നിരുന്നു.ഇതില്‍ ഭൂരിഭാഗം കേസുകളും ഒരു ഹിന്ദു മതത്തില്‍പ്പെട്ട പെണ്‍കുട്ടി മുസ്‌ലിം യുവാവിനെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു. കൂടുതല്‍ കേസുകളിലും പെണ്‍കുട്ടി മുസ്‌ലിം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ടായിരുന്നു.ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാറുണ്ട്. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി എന്ന പേരില്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്യും. ഇത്തരം കേസുകളിലെല്ലാം നിയമപ്രകാരമുള്ള നടപടിക്രമങ്ങളാണ് ഞാന്‍ പാലിച്ചിരുന്നത്. അവ ഇതാണ്.പെണ്‍കുട്ടിയേയും, യുവാവിനെയും കോടതിയില്‍ വിളിപ്പിക്കും. പെണ്‍കുട്ടിക്ക് വയസ് എത്രയായെന്ന് പരിശോധിക്കും. പതിനെട്ട് വയസിന് മുകളില്‍ പ്രായമുണ്ട് പെണ്‍കുട്ടിക്കെങ്കില്‍ അവള്‍ ഒരു മൈനര്‍ അല്ല. അപ്പോള്‍ അവളിഷ്ടപ്പെടുന്ന ആളെ വിവാഹം കഴിക്കാനുള്ള നിയമപരമായ അവകാശം ആ പെണ്‍കുട്ടിക്ക് ഉണ്ട്. പെണ്‍കുട്ടിയുടെ ആഗ്രഹവും പ്രധാനമാണ്.വയസ്, പെണ്‍കുട്ടിയുടെ ആഗ്രഹം തുടങ്ങിയ കാര്യങ്ങളില്‍ തൃപ്തനാണെങ്കില്‍ ഞാന്‍ എഫ്.ഐ.ആര്‍ റദ്ദ് ചെയ്യിപ്പിക്കും. അവരെ സ്വതന്ത്രരാക്കുകയും ചെയ്യും. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് പൊലീസ് സംരക്ഷണവും നല്‍കും,” പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കില്‍ രക്ഷിതാക്കളുടെ കൂടെ വിട്ട സംഭവങ്ങളുമുണ്ടെന്ന് കഠ്ജു പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (20 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (39 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (53 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

Malayali Vartha Recommends