Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

വാക്സിനുകളെ നിഷ്പ്രഭമാക്കുന്ന പുതിയ ഇനം വൈറസ് ഇന്ത്യയിൽ; രണ്ട് വ്യത്യസ്ത തരം കൊറോണാ വൈറസുകൾ സംയോജിച്ച് പുതിയ ഇനം ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസിനെ ഇന്ത്യയിൽ കണ്ടെത്തി, ഈ പുതിയ വകഭേദത്തെ കണ്ടെത്തിയത് മഹാരാഷ്ട്രയിൽ ഒരു രോഗിയിൽ

25 MARCH 2021 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്

രണ്ട് വ്യത്യസ്തതരം കൊറോണ വൈറസുകൾ ഒന്നുചേർന്ന് പുതിയ വൈറസ് ഇന്ത്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഈ വൈറസ് അതിവേഗം പടരുകയും വാക്സിനുകളെ നിഷ്പ്രഭമാക്കുകയും ചെയ്യുന്നതാനെന്നാണ് സൂചന. മഹാരാഷ്ട്രയിൽ ഒരു രോഗിയിലാണ് ഈ പുതിയ വകഭേദത്തെ കണ്ടെത്തിയതെന്ന് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഗവേഷകർ വ്യക്തമാക്കി.

രണ്ട് വ്യത്യസ്ത തരം കൊറോണാ വൈറസുകൾ സംയോജിച്ചുണ്ടായതാണ് ഈ ഇനമെന്നും അവർ ചൂണ്ടിക്കാണിച്ചു. വളരെ വിരളമായി മാത്രം നടക്കുന്ന ഒരു പ്രതിഭാസമാണ് ഒരു രോഗിയുടെ ശരീരത്തിനുള്ളിൽ വച്ച് രണ്ട് വ്യത്യസ്ത തരം വൈറസുകൾ സംയോജിച്ച് മറ്റൊന്നുണ്ടാവുക എന്നത്. അതാണ് ഇപ്പോൾ ഇന്ത്യയിൽ കണ്ടെത്തിയിരിക്കുന്നത്.

പ്രതിരോധശേഷിയെപ്പോലും വെല്ലുവിളിക്കുന്ന ഈ വകഭേദം അതിവേഗം പടർന്നു പിടിക്കുമെന്നാണ് പ്രമുഖർ വ്യക്തമാക്കുന്നത്. എന്നാൽ, ഇന്ത്യയിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന ഈ പുതിയ തരംഗത്തിനു പിന്നിൽ ഈ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും ഇവർ പറയുകയാണ്. ഒരു തരംഗം സൃഷ്ടിക്കാവുന്നത്ര എണ്ണം വൈറസുകളൊന്നും ഈ പുതിയ വകഭേദത്തിലില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഇ 484 ക്യൂ, എൽ 452 ആർ എന്നിങ്ങനെ രണ്ട് മ്യുട്ടേഷനുകളാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ വൈറസിൽ കാണുവാൻ സാധിക്കുന്നത്. ഇവ രണ്ടും സംഭവിച്ചിരിക്കുന്നത് സ്പൈക്ക് പ്രോട്ടീനിലാണ്.

അതോടൊപ്പം തന്നെ രണ്ട് വ്യത്യസ്ത ഇനം വൈറസുകൾ സംഗമിച്ചുണ്ടാകുന്നത് ഒരു റീകോമ്പിനേഷൻ വൈറസാണെന്ന് പറയാനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. അത് രണ്ടു മ്യുട്ടേഷനുകളിലൂടെ രൂപപ്പെട്ട ഒരു പുതിയ ഇനം വൈറസ് ആണെന്നാണ് അവർ പറയുന്നത്. ഇതുപോലെ ഒന്നിലധികം മ്യുട്ടേഷനുകൾ ബ്രസീൽ ഇനത്തിലും ദക്ഷിണാഫ്രിക്കൻ ഇനത്തിലും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് രണ്ടു വ്യത്യസ്ത ഇനങ്ങൾ സംഗമിച്ചുണ്ടായതാണെന്ന് പറയാൻ കഴിയില്ല. ഇതുവരെ ഇത്തരത്തിൽ രണ്ടു വ്യത്യസ്ത ഇനങ്ങൾ സംഗമിച്ചുണ്ടായ ഒരു ഇനത്തെ മാത്രമെ ഇതുവരെ കണ്ടെത്തിയിട്ടുള്ളു, അത് അമേരിക്കയിലായിരുന്നു. കെന്റ് ഇനവും കാലിഫോർണിയയിൽ കണ്ടെത്തിയ

അതേസമയം ഈ പുതിയ ഇനം അതിവ്യാപന ശേഷിയുള്ളതാണെന്നും പ്രഹരശേഷി കൂടുതലാണെന്നുമുള്ള ഇന്ത്യൻ സർക്കാരിന്റെ വാദത്തെയും ബ്രിട്ടീഷ് ശാസ്ത്രജ്ഞർ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. ബ്രസീൽ ഇനത്തിൽ കണ്ട ഇ 484 കെ എന്ന മ്യുട്ടേഷനെ അപേക്ഷിച്ച് അപകടം വളരെ കുറവുള്ള ഒന്നാണ് ഇ 484 ക്യു എന്ന മ്യുട്ടേഷൻ എന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ആയതിനാൽ തന്നെ ബ്രസീലിയൻ-സൗത്ത് ആഫ്രിക്കൻ ഇനങ്ങളെ പോലെ വാക്സിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇതിനുണ്ടാവില്ലെന്നും അവർ ഇവർ ഉറപ്പിച്ചു പറയുന്നു.

ഇതുകൂടാതെ എൽ 452 ആർ എന്ന മ്യുട്ടേഷനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നും അവർ വ്യക്തമാക്കുകയുണ്ടായി. പോസിറ്റീവ് കോവിഡ് ടെസ്റ്റിൽ ലഭിക്കുന്ന സാമ്പിളുകളിൽ ജീനുകളെ വിശദമായി പഠിക്കുന്ന ജീനോം സ്വീക്വെൻസിങ് എന്ന പ്രക്രിയയിലൂടെയാണ്ഈ പുതിയ ഇനത്തെ അധികൃതർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ഈ വൈറസ് ബാധയുള്ള എത്ര കേസുകൾ കണ്ടെത്തിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ഇപ്പോൾ വ്യാപനത്തിലുണ്ടായിട്ടുള്ള വർദ്ധനവിന് ഈ ഇനവുമായി ബന്ധമില്ലെന്നാണ് സർക്കാർ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (20 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (39 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (53 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

Malayali Vartha Recommends