ജമ്മു കശ്മീരിൽ സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു; മൂന്ന് ജവാന്മാര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ലവേപ്പോരയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു ജവാന് വീരമൃത്യു വരിച്ചു. മൂന്ന് ജവാന്മാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് ഐ.ജി വിജയ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























