Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഏജിയുടെ കീഴില്‍ സര്‍ക്കാര്‍ എല്ലാ കേസുകളിലും ജയിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്, കീഴ്‌ക്കോടതികളില്‍ കൂട്ടത്തോടെ തോറ്റ് സര്‍ക്കാര്‍ വക്കീലന്‍മാര്‍

25 JULY 2015 09:24 AM IST
മലയാളി വാര്‍ത്ത.

ഏജിയുടെ കീഴില്‍ സര്‍ക്കാര്‍ എല്ലാ പ്രധാനപ്പെട്ട എല്ലാ കേസുകളിലും ജയിച്ചുവെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്, എന്നാല്‍ ഹൈക്കോടതിക്കു പുറമെ ജില്ലാ, സബ്, മുന്‍സിഫ് കോടതികളിലും സര്‍ക്കാര്‍ വാദിയായ കേസുകളില്‍ പബ്ലിക് പ്രോസ്‌ക്യൂട്ടര്‍മാര്‍ക്ക് കൂട്ടത്തോല്‍വി.
ഭൂരിപക്ഷം പബ്ലിക് പ്രോസിക്യൂട്ടര്‍മാരും സര്‍ക്കാര്‍ വാദിയായ കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ പ്രതിഭാഗത്തിന്റെ പക്ഷം ചേര്‍ന്നു കേസുകള്‍ തന്നെ അട്ടിമറിക്കുന്നതായാണ് ആരോപണം.
യു.ഡി.എഫ്. സര്‍ക്കാര്‍ ജില്ലാ കോടതി, സബ് കോടതി, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍, മുന്‍സിഫ് കോടതി എന്നിവിടങ്ങളില്‍ നിയമിച്ച 183 സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ച കേസുകളിലാണു സര്‍ക്കാര്‍ കൂട്ടത്തോടെ തോറ്റത്.
നാലു വര്‍ഷത്തിനിടെ ഭൂമിസംബന്ധമായ കേസുകളിലാണ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നതിലധികവും. ഈ കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഭൂമാഫിയയ്ക്ക് വേണ്ടി ഒത്തുകളിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലുള്ള ഭൂമി സംബന്ധിച്ച കേസുകളില്‍ സര്‍ക്കാര്‍ കൂട്ടത്തോല്‍വി ഏറ്റുവാങ്ങിയത് ഈ ആരോപണത്തിന് ശക്തിപകരുന്നു.
നാല്‍പ്പതിനായിരത്തിലധികം രൂപ ശമ്പള ഇനത്തില്‍ കൈപ്പറ്റുന്നവരാണ് സര്‍ക്കാര്‍ അഭിഭാഷകരില്‍ ഭൂരിപക്ഷവും. വിവിധ കോടതികളിലായി കഴിഞ്ഞ നാലു വര്‍ഷം സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ച കേസുകളില്‍ വിജയത്തേക്കാള്‍ കൂടുതല്‍ പരാജയമാണുണ്ടായിട്ടുള്ളത്. കേസുകളില്‍ പലതും കോടതികളില്‍ അവധിക്ക് അപേക്ഷിച്ച് അകാരണമായി നീട്ടിക്കൊണ്ടു പോയിട്ടുമുണ്ട്.
അഞ്ചുവര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള അഭിഭാഷകരെ സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കാമെന്നാണു നിയമം. എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച പല പബ്ലിക് പ്രോസിക്യൂട്ടര്‍മാരും അഞ്ചുവര്‍ഷത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ളവരാണ്. പ്രധാനമായ പല കേസുകളിലും സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ വ്യക്തമായി കോടതിയില്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നില്ല. കോടതികളില്‍നിന്നു രൂക്ഷമായ വിമര്‍ശനവും ഇവര്‍ ഏറ്റുവാങ്ങാറുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളാണ് ഭൂരിപക്ഷം സര്‍ക്കാര്‍ അഭിഭാഷകരും. സംസ്ഥാനത്ത് പതിനാലു പബ്ലിക് പ്രോസിക്യൂട്ടര്‍മാരും 108 അഡീഷണല്‍ ഗവണ്‍മെന്റ പ്ലീഡര്‍മാരും 23 ഗവണ്‍മെന്റ് പ്ലീഡര്‍മാരും മുന്‍സിഫ് കോടതിയില്‍ 38 സര്‍ക്കാര്‍ അഭിഭാഷകരുമാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (5 minutes ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (7 minutes ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (11 minutes ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (15 minutes ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (18 minutes ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (27 minutes ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (1 hour ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (2 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (4 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (5 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (6 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (7 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (7 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (7 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (8 hours ago)

Malayali Vartha Recommends