Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിതാവില്‍ നിന്നും ഗര്‍ഭിണി; ഗര്‍ഭഛിദ്രം വേണ്ടെന്ന് 14 കാരി കോടതിയില്‍

03 AUGUST 2015 01:06 PM IST
മലയാളി വാര്‍ത്ത.

പിതാവില്‍ നിന്നും ഗര്‍ഭിണിയായ പതിനാലുകാരിയുടെ ആരോഗ്യത്തെ ഗര്‍ഭം ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഗര്‍ഭഛിദ്രം നടത്തണമെന്ന ഡോക്ടറുടെ ഉപദേശത്തിനെതിരെ പെണ്‍കുട്ടി കോടതിയിലെത്തി.

ഗര്‍ഭഛിദ്രം നടത്താനുള്ള ഡോക്ടറുടെ ഉപദേശത്തെ മറികടന്നാണ് പിതാവ് സമ്മാനിച്ച കുഞ്ഞിനെ വളര്‍ത്താനും പ്രസവിക്കാനും അനുവദിക്കണമെന്ന് 14 കാരി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിക്കുകയാണ് പിതാവ്.

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടതോടെ ജൂലൈ 20 ന് ഗര്‍ഭഛിദ്രം നടത്താന്‍ പെണ്‍കുട്ടിയോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. തന്റെ കുഞ്ഞ് ലോകത്തിലേക്ക് പിറന്നു വീഴണമെന്നും ഭാവിയില്‍ അതുമായി ഒരു ബന്ധവും ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടി നിലപാട് എടുത്തു. കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് നല്‍കാന്‍ താല്‍പ്പര്യമുണ്ടെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിട്ടുണ്ട്.

കുടുംബം പിന്തുണയ്ക്കാത്ത പെണ്‍കുട്ടിയുടെ കേസ് പോലീസിന് മുന്നിലേക്ക് കൊണ്ടുവന്നത് നഗരത്തിലെ സാമൂഹ്യപ്രവര്‍ത്തകരാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. കേസ് പിന്നത്തേക്ക് മാറ്റിവെച്ച കോടതി പെണ്‍കുട്ടിയെ സ്വരൂപ് നഗറിലെ വനിതാക്ഷേമ കേന്ദ്രത്തിലേക്ക് അയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (7 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (7 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (7 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (7 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (8 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (8 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (8 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (8 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (8 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (8 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (9 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (9 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (9 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (9 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (9 hours ago)

Malayali Vartha Recommends