Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

കളി കാര്യമാക്കി മോഡി, ലോകസഭയില്‍ പ്രതിഷേധിച്ച 25 പ്രതിപക്ഷ എം.പിമാര്‍ക്ക് അഞ്ചുദിവസം സസ്‌പെന്‍ഷന്‍

03 AUGUST 2015 05:18 PM IST
മലയാളി വാര്‍ത്ത.

തല്‍ക്കാലം പുറത്തിരിക്കാം. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയ പ്രതിപക്ഷ എം.പിമാരെ അഞ്ചു ദിവസത്തേയ്ക്ക് സസ്‌പെന്റുചെയ്തു. ലോകസഭാ നടപടികള്‍ തടസപ്പെടുത്തിയ 25 കോണ്‍ഗ്രസ് എം.പിമാരെയാണ് സ്പീക്കര്‍ സുമിത്ര മഹാരാജന്‍ അഞ്ച് ദിവസത്തേയ്ക്ക് സസ്‌പെന്റുചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മുദ്രാവാക്യം വിളികളുമായി നടുത്തിലിറങ്ങുകയും നടുത്തളത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനുമാണ് നടപടി. വര്‍ഷകാല സമ്മേളനം തുടങ്ങിയതു മുതലുള്ള ലോകസഭാ നടപടികള്‍ പരിശോധിച്ച ശേഷമാണ് നടപടി.
പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയാല്‍ സസ്‌പെന്റു ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് നീങ്ങുമെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും തികച്ചും അപ്രതീക്ഷിതമായാണ് സ്പീക്കറുടെ ഭാഗത്തു നിന്നും ഇന്ന് ഇത്തരത്തിലൊരു നീക്കം ഉണ്ടായത്. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ലോകസഭാ നടപടികള്‍ തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ, നടുത്തളത്തില്‍ നിന്ന് പ്രതിഷേധിക്കുന്നവരുടെ ഒരു ലിസ്റ്റ് താന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അറിയിച്ച സ്പീക്കര്‍ ഇവരുടെ പേരുകള്‍ വായിക്കുയും ഇവരെ അഞ്ചു ദിവസത്തേയ്ക്ക് സഭയില്‍ നിന്നും സസ്‌പെന്റുചെയ്യുന്നതായി അറിയിക്കുകയുമായിരുന്നു.
നടപടി ജനാധിപത്യ വിരുദ്ധമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രതികരിച്ചു. ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടിയ്‌ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (7 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (7 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (7 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (7 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (7 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (7 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (7 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (8 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (9 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (11 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (12 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (14 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (14 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (14 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (14 hours ago)

Malayali Vartha Recommends