Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐസിസ് മോചിപ്പിച്ച ഇന്ത്യക്കാര്‍ നാട്ടിലെത്തി, മറ്റു രണ്ടുപേരെ വിട്ടയക്കാനുള്ള നീക്കം ഊര്‍ജ്ജിതം

05 AUGUST 2015 08:44 AM IST
മലയാളി വാര്‍ത്ത.

ലിബിയയില്‍ ഐസിസിന്റെ പിടിയിലായ നാലു ഇന്ത്യക്കാരില്‍ മോചിതരായ രണ്ട് പേര്‍ നാട്ടിലെത്തി. കര്‍ണാടക സ്വദേശി പ്രൊഫ. ലക്ഷ്മികാന്ത് രാമകൃഷ്ണയും വിജയകുമാറുമാണ് തിരികെയെത്തിയവര്‍. യൂണിവേഴ്‌സിറ്റി അദ്ധ്യാപകനായ രാമകൃഷ്ണയെ തിരിച്ചറിഞ്ഞ ഐസിസ് അംഗങ്ങളായ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ഇവരെ മോചിപ്പിക്കാന്‍ മുന്‍കൈയെടുത്തത്. എന്നാല്‍, കൂടെയുണ്ടായിരുന്ന ബല്‍റാം, ഗോപീകൃഷ്ണ എന്നിവരെ മോചിപ്പിച്ചിട്ടില്ല.
ഇതോടെ തന്റെ വിദ്യാര്‍ത്ഥികളില്‍ ഏറെയും ഐസിസില്‍ അംഗങ്ങളാണെന്ന് മനസിലാക്കാനായെന്ന് രാമകൃഷ്ണ പറഞ്ഞു.സംഘത്തിലെ പലര്‍ക്കും 13നും 17നും വയസിനിടയിലാണ് പ്രായം. മോചിപ്പിക്കുന്നതിനു മുമ്പ് ഭക്ഷണവും വസ്ത്രവും വാങ്ങിത്തന്ന് മാന്യമായാണ് പെരുമാറിയത്. മറ്റു രണ്ടുപേരെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അവര്‍ സുരക്ഷിതരായിരിക്കുമെന്നും സംഘത്തലവന്‍ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് അറബിയില്‍ ഒരു സന്ദേശം നല്‍കാനുണ്ട്. ഇത് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്താല്‍ ബന്ദികളായി തുടരുന്ന തന്റെ സുഹൃത്തുക്കളുടെ മോചനത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാമകൃഷ്ണ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (7 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (7 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (7 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (8 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (8 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (9 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (9 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (9 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (9 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (9 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (9 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (9 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (10 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (10 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (10 hours ago)

Malayali Vartha Recommends