Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീഫ് നിരോധനം: കാശ്മീരില്‍ ബന്ദ്

11 SEPTEMBER 2015 09:20 AM IST
മലയാളി വാര്‍ത്ത.

ഇന്നലെയാണ് കശ്മീരില്‍ ബീഫ് നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ അതിന് പിന്നാലെ പ്രതിഷേധവുമായി വിഘടനവാദി നേതാക്കള്‍ രംഗത്തെത്തി. വിധിക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്താണ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് കാശ്മീരില്‍ ഉടനീളം പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനും താഴ്‌വരയില്‍ ശനിയാഴ്ച ബന്ദ് ആചരിക്കാനും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യദ് അലി ഷാ ഗിലാനി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതാാണ് അറിയുന്നത്.

കോടതി വിധി മുസ്ലീങ്ങളുടെ വിഷയങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്ത് അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഗിലാനി പറഞ്ഞു. മുസ്ലീം സമൂഹത്തെ പരിഗണിക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ബി.ജെ.പിയും ആര്‍.എസ്.എസും സ്വീകരിക്കുന്ന രാഷ്ട്രീയ ലാക്കോടെയുള്ള തീരുമാനങ്ങള്‍ സംസ്ഥാനത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ മാത്രമുള്ളതാണ്. കാശ്മീരികളുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ വികലമായി ചിത്രീകരിക്കാനാണ് ഇന്ത്യയുടെ ഉദ്ദേശ്യമെന്നും ഗിലാനി കുറ്റപ്പെടുത്തി. അതേസമയം, വലിയ പെരുന്നാളിന് കന്നുകാലികളുടെ മാത്രം ഇറച്ചി ഭക്ഷിക്കാന്‍ നാഷ്ണല്‍ ഫ്രണ്ട് ചെയര്‍മാനും വിഘടനവാദി നേതാവുമായ നയീം ഖാന്‍ അനുയായികളോട് ആവശ്യപ്പെട്ടു. കോടതിയുടേയോ സര്‍ക്കാരിന്രെയോ ഉദ്യോഗസ്ഥരുടേയോ ഉത്തരവുകളല്ല, ശരിയത്ത് നിയമമാണ് മുസ്ലീങ്ങള്‍ അനുസരിക്കേണ്ടത്. മുസ്ലീങ്ങള്‍ എന്താണ് ഭക്ഷിക്കേണ്ടതെന്ന് കല്‍പ്പിക്കാന്‍ ലോകത്ത് മറ്റാര്‍ക്കും അവകാശമില്ല. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (8 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (22 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (30 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (42 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (14 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (15 hours ago)

Malayali Vartha Recommends