Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുസ്ലീങ്ങള്‍ക്ക് പോകാന്‍ പാകിസ്ഥാനുണ്ട്, ജൈനന്മാര്‍ എവിടെ പോകുമെന്ന് ശിവസേന

11 SEPTEMBER 2015 03:27 PM IST
മലയാളി വാര്‍ത്ത.

ജൈന ഉത്സവമായ പര്യൂഷണ്‍ പര്‍വയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാംസ നിരോധനത്തിത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ശിവസേന രംഗത്ത്. ജൈനന്മാര്‍ മുസ്ലീങ്ങളുടെ പാത പിന്തുടര്‍ന്ന് മതഭ്രാന്തന്മാരാകരുത്. മുസ്ലീങ്ങള്‍ക്ക് പോകാന്‍ പാകിസ്ഥാനെങ്കിലുമുണ്ട്. ജൈനന്മാര്‍ എങ്ങോട്ട് പോകുമെന്ന് സേന ചേദിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് സേന തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.പര്യൂഷണ്‍ പര്‍വോടനുബന്ധിച്ച് എട്ട് ദിവസം ജൈന മതസ്ഥര്‍ പ്രാര്‍ത്ഥനയും ഉപവാസവും ആചരിക്കും. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് അധികൃതര്‍ നാല് ദിവസത്തേക്ക് മാംസം നിരോധിച്ചത്.

സെപ്തംബര്‍ 10, 13, 17, 18 എന്നീ ദിവസങ്ങളില്‍ മാംസക്കടകള്‍ അടച്ചിടണമെന്നും അന്നേ ദിവസം വില്‍പ്പന പാടില്ലെന്നുമാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സമയത്ത് ഹിംസ പാടില്ലെന്ന വിശ്വമൈത്രി ട്രസ്റ്റിലെ അഹിംസ സംഘിന്റെ അപേക്ഷയെ തുടര്‍ന്നാണ് നിരോധനം. ജൈന ഉത്സവത്തോടനുബന്ധിച്ച് ധാരാളം ജൈന സന്യാസിമാര്‍ പട്ടണത്തിലെത്തുമെന്നും അത് പരിഗണിച്ച് ചടങ്ങുകളുമായി സഹകരിക്കണമെന്നുമായിരുന്നു അപേക്ഷ. അഹിംസയെപ്പറ്റിയുള്ള ജൈനന്മാരുടെ വാദത്തെ സേന പരിഹസിച്ചു.

ലഷ്‌ക്കറെ തയിബ ഭീകരന്‍ അജ്മല്‍ കസബ് പോലൊരു ഭീകരന്‍ ഈ സമയത്ത് ഇവിടെ കയറിപ്പറ്റിയില്‍ ജയിനന്മാര്‍ അയാളെ സംരക്ഷിക്കുമോ അതോ തന്റെ ജീവന്‍ വാഗ്ദാനം ചെയ്യുമോ?. ഹിംസ എന്നത് മൃഗങ്ങളെ കൊല്ലുന്നത് മാത്രമല്ലെന്നും സേന പറഞ്ഞു. പട്ടണത്തിലെ കെട്ടിട നിര്‍മാതാക്കളില്‍ പലരും ജൈനന്മാരാണ്. ഫ്‌ലാറ്റ് വാങ്ങുന്നവരില്‍ നിന്നും കള്ളപ്പണം വാങ്ങുന്നതില്‍ അവര്‍ക്ക് യാതൊരു മനസാക്ഷിക്കുത്തും ഇല്ല. കള്ളപ്പണം സ്വീകരിക്കുന്നത് പാപമാണ്. ഹിംസയുടെ മറ്റൊരു വകഭേദമാണത്. പര്യൂഷണ്‍ സമയത്ത് അവര്‍ കള്ളപ്പണം വാങ്ങുന്നത് നിര്‍ത്തുമോ എന്നും സേന ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (6 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (20 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (28 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (40 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (14 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (15 hours ago)

Malayali Vartha Recommends