Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീഫ് നിരോധനം: ശ്രീനഗറില്‍ കല്ലേറും അക്രമവും, പ്രതിഷേധക്കാര്‍ ഐസിസിന്റെയും പാക്കിസ്ഥാന്റെയും പതാകകള്‍ വീശി

12 SEPTEMBER 2015 07:50 AM IST
മലയാളി വാര്‍ത്ത.

ജമ്മുകാശ്മീരില്‍ ബീഫ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ശ്രീനഗറില്‍ കല്ലേറും അക്രമവും. നൗഹാട്ടനിലെ ജാമിയ മസ്ജിദിന് സമീപമാണ് അക്രമസംഭവങ്ങള്‍ നടന്നത്. വെള്ളിയാഴ്ച ഉച്ചപ്രാര്‍ത്ഥനയ്ക്കു ശേഷം പുറത്തിറങ്ങിയ ഒരു സംഘം യുവാക്കള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതിഷേധക്കാര്‍ ഐസിസിന്രെയും പാകിസ്ഥാന്രെയും പതാകകള്‍ വീശി.

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്രെയും ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ മുസാഫറിന്രെയും ചിത്രങ്ങള്‍ പതിച്ച പ്‌ളക്കാര്‍ഡുകള്‍ ഉയര്‍ത്തുകയുണ്ടായി. അതേസമയം,? ഇന്ത്യന്‍ പതാക കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കു നേരെ രൂക്ഷമായ കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അതേസമയം,? സ്ഥലത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
നൗഹാട്ടാ ചൗക്കിലേക്ക് പ്രകടനമായി നീങ്ങാനുള്ള പ്രതിഷേധക്കാരുടെ പദ്ധതി സ്ഥലത്ത് വിന്യസിച്ചിരുന്ന പൊലീസ്അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ തടഞ്ഞതാണ് കല്ലേറിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത്. ഹുറിയത്ത് കോണ്‍ഫറന്‍സിന് സ്വാധീനമുള്ള മേഖലയാണ് നൗഹാട്ടന്‍. അതേസമയം, പുല്‍വാമാ ടൗണിലും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഹുറിയത്ത് നേതാവ് ഷാബിര്‍ അഹമ്മദ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. അറസ്റ്റ് തടഞ്ഞ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (6 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (20 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (28 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (40 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (14 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (15 hours ago)

Malayali Vartha Recommends