Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഛത്തീസ്ഗഡിലും ലുധിയാനയിലും ഇറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തി, ഈ മാസം 10 മുതല്‍ ഗണേശചതുര്‍ത്ഥി ദിനമായ സെപ്തം. 17 വരെയാണ് നിരോധനം

12 SEPTEMBER 2015 08:23 AM IST
മലയാളി വാര്‍ത്ത.

ഗണേശ ചതുര്‍ത്തി ആഘോഷവും ജൈനമത വിശ്വാസികളുടെ \'പാര്യുഷന്‍\' ഉത്സവവും കണക്കിലെടുത്ത് ഛത്തീസ്ഗഡ് സര്‍ക്കാരും സംസ്ഥാനത്ത് ഇറച്ചി വില്പന നിരോധിച്ചു. സെപ്തംബര്‍ 10 മുതല്‍ ഗണേശചതുര്‍ത്ഥി ദിനമായ സെപ്തം. 17 വരെയാണ് നിരോധനം. പാര്യൂഷനും ഗണേശചതുര്‍ത്ഥിയും മുന്‍നിര്‍ത്തി കശാപ്പ് ശാലകളും ഇറച്ചി വില്പനശാലകളും അടച്ചിടാന്‍ എല്ലാ വര്‍ഷത്തെയും പോലെ നഗരസഭകള്‍ക്ക് നഗരവികസന വകുപ്പ് നിര്‍ദ്ദേശം നല്‍കിയതായി ഡെപ്യൂട്ടി സെക്രട്ടറി ജിതേന്ദ്ര ശുക്‌ള പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പാര്യൂഷന്‍ ആചാരം മുന്‍നിര്‍ത്തി 2011 മുതലാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഇറച്ചി വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിത്തുടങ്ങിയത്.  മുംബയിലും മഹാരാഷ്ട്രിയിലും രാജസ്ഥാനിലും ജൈന മത ഉപവാദ ദിനങ്ങളില്‍ ഇറച്ചി നിരോധനം ഏര്‍പ്പെടുത്തിയത് വിവാദമായ പശ്ചാത്തലത്തിലും തീരുമാനവുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ മുന്നോട്ടു പോകുകയായിരുന്നു. അതേസമയം, പഞ്ചാബിലെ ലുധിയാനയിലും ജൈന ഉപവാസം പ്രമാണിച്ച് ഒരു ദിവസം ഇറച്ചി വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജൈന \'സംവത്സരി\' ആഘോഷം നടക്കുന്ന സെപ്തംബര്‍ 17 ന് ലുധിയാന പൊലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനം. ലുധിയാന പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (6 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (20 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (28 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (40 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (14 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (15 hours ago)

Malayali Vartha Recommends