Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

254 ദിവസമായി നിരാഹാര സമരം നടത്തുന്ന ഈ മനുഷ്യനെ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍

28 SEPTEMBER 2015 06:02 PM IST
മലയാളി വാര്‍ത്ത.

ഒറ്റയാള്‍പോരാട്ടത്തിന്റെ അടങ്ങാത്ത ശൗര്യം. ബാപ്പു സൂരത്ത് സിംഗ് എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കഴിഞ്ഞ 254 ദിവസമായി നിരാഹാര സമരത്തിലാണ്. 83കാരനായ ഈ മനുഷ്യന്‍ ഇത്രയും കാലം നിരാഹാര സമരം നടത്തിയതായോ അതിന് പിന്നിലെ ആവശ്യങ്ങള്‍ എന്താണെന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ജനങ്ങള്‍ അറിയുന്നതും ഇപ്പോഴാണ്. ആരും അറിയരുതെന്ന് അധികാരത്തിലുള്ളവര്‍ ആഗ്രഹിച്ചതിന് പിന്നിലും കാരണമുണ്ട്.
സിഖ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചാബ് ഹസന്‍പൂരിലെ ബാപ്പു സൂരത്ത് സിംഗ് എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ നിരാഹാര സമരം ആരംഭിച്ചത്. മരണം വരം നിരാഹാരം കിടക്കുമെന്നാണ് ബാപ്പുവിന്റെ പ്രഖ്യാപനം. അതിപ്പോള്‍ 254 ദിവസം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ മറ്റ് സമരങ്ങളെപോലെ കൊടിപിടിക്കുന്ന ആരും ഇതിന് എക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയില്ല. അതുകൊണ്ട് തന്നെ വാര്‍ത്താമാധ്യമങ്ങള്‍ ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാതെ പോയി.
സിഖ് തടവുകാരില്‍ ഭൂരിഭാഗവും 15 മുതല്‍ 20 വര്‍ഷത്തിലധികം തടവില്‍ കഴിഞ്ഞവരാണ്. ഇവരെമോചിപ്പിക്കണമെന്നാണ് ബാപ്പുവിന്റെ ആവശ്യം. എന്നാല്‍ പൊലീസിന്റെ സഹായത്തോടെ പഞ്ചാബ് സര്‍ക്കാര്‍ സമരത്തെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ബാപ്പുവിനൊപ്പമുള്ളവര്‍ പറയുന്നു. സമരം പ്രഖ്യാപിച്ചതോടെ ബാപ്പുവിന്റെ കുടുംബത്തെയും പൊലീസ് വെറുതെ വിട്ടില്ല. യുഎസില്‍ നിന്ന് നാട്ടിലെത്തിയ മകന്‍ രവീന്ദര്‍ സിംഗിനെ രണ്ട് മാസത്തോളം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്നും ഇവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നസ്രീനയുടെ ആദ്യകൂദാശ നടത്താൻ ലെഗിങ്സ്..! അദിനാന്‍ സൈക്കോ ഫ്രോഡ്..! കൊലയ്ക്ക് ശേഷം 4 മുറിയിലും ..!  (3 minutes ago)

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (17 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (34 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (19 hours ago)

Malayali Vartha Recommends