ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ കരാര്‍: ചൈനയെ പിന്‍തള്ളി ജപ്പാന്‍

ഇന്ത്യയുടെ ആദ്യത്തെ 1200 കിലോമീറ്റര്‍ വരുന്ന ബുള്ളറ്റ് ട്രെയിന്‍ കരാര്‍ ചൈനയെ പിന്‍തള്ളിയപ്പോള്‍ കരാര്‍ ജപ്പാന്‍ നടപ്പിലാക്കും . ബുള്ളറ്റ് ട്രെയിന്‍ പാത വരിക. ബുള്ളറ്റ് ട്രെയിന്‍ മുംബൈ അഹമ്മദാബാദ് റൂട്ടിലാണ് നടപ്പാക്കുന്നത്. 650 കിലോമീറ്റര്‍ നീളം വരുന്ന പദ്ധതിക്ക് 90,000 കോടിരൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ജപ്പാനിലെ ഷിങ്കാസെന്‍ ബുള്ളറ്റ് ട്രയിന്‍ കോര്‍പ്പറേഷനാണ് കരാര്‍ കരസ്ഥമാക്കിയത്. കരാര്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. ശനിയാഴ്ചയാണ് ഷിന്‍സോ ആബെ ഇന്ത്യയിലെത്തുക. ചൈനയും ജപ്പാനും തമ്മില്‍ കടുത്ത മത്‌സരമായിരുന്നു ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രയിന്‍ കരാര്‍ നേടിയെടുക്കാന്‍ നടന്നത്. 2,200 കിലോമീറ്റര്‍ വരുന്ന ന്യൂഡല്‍ഹി ചെന്നൈ പാത കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലാണ്. പദ്ധതിക്ക് ആബെ 810 കോടി യുഎസ് ഡോളര്‍ വായ്പ്പ പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























